"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ബഷീർ അനുസ്മരണം(04/07/2025)== | ==ബഷീർ അനുസ്മരണം(04/07/2025)== | ||
[[പ്രമാണം:12042_basheer anusmaranam | [[പ്രമാണം:12042_basheer anusmaranam.jpg|150px|ലഘുചിത്രം]] | ||
വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 4 ന് ഗവൺമെന്റ് ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ബഷീർ അനുസ്മരണം നടത്തി. കവിയും പ്രഭാഷകനുമായ ശ്രീ എം.കെ. സതീഷ് കുട്ടികളുമായി സംവദിച്ചു. ഒട്ടുമിക്ക ബഷീർ കൃതികളും അദ്ദേഹം ചർച്ചയിൽ ഉൾകൊള്ളിച്ചു. ചടങ്ങിൽ ശ്രീ മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പത്മനാഭൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ മധു എന്നിവർ ആശംസ അറിയിച്ചു. പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു. | വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 4 ന് ഗവൺമെന്റ് ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ബഷീർ അനുസ്മരണം നടത്തി. കവിയും പ്രഭാഷകനുമായ ശ്രീ എം.കെ. സതീഷ് കുട്ടികളുമായി സംവദിച്ചു. ഒട്ടുമിക്ക ബഷീർ കൃതികളും അദ്ദേഹം ചർച്ചയിൽ ഉൾകൊള്ളിച്ചു. ചടങ്ങിൽ ശ്രീ മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പത്മനാഭൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ മധു എന്നിവർ ആശംസ അറിയിച്ചു. പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു. | ||
==ക്ലബ്ബ് ഉത്ഘാടനവും പുസ്തക ചർച്ചയും(03/07/2025)== | ==ക്ലബ്ബ് ഉത്ഘാടനവും പുസ്തക ചർച്ചയും(03/07/2025)== | ||