"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (നവീൻ ശങ്കർ എന്ന ഉപയോക്താവ് ചരിത്രം തുടര്‍ച്ച എന്ന താൾ [[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്...)
No edit summary
വരി 1: വരി 1:
ആശാന്‍ വിളാകത്ത് വീട്ടില്‍ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാന്‍.  പേരൂവിളപുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും അറിയപ്പെട്ടിരുന്നു.  
കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.  ആശാന്‍ വിളാകത്ത് വീട്ടില്‍ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാന്‍.  പേരൂവിളപുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു.  
  1912ല്‍ കുുന്നുവാരം  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്‍റ‍ സ്കൂളായി ഇത് അംഗീകരിച്ചു.1മുതല്‍  3വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ തുടക്കത്തില്‍ അനുവാദമൂണ്ടായിരുന്നുള്ളൂ.  പിന്നീട് സ്കൂള്‍ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു.
 
22:23, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം