"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
8 വായന മത്സരം
8 വായന മത്സരം


 
9 വായനക്കുറിപ്പ്  തയ്യാറാക്കൽ
 
10 ചിത്രരചന
11 പ്രഭാഷണം - വായനയുടെ പ്രസക്തി സമകാലിക സമൂഹത്തിൽ


  '''വായനപക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:''''''
  '''വായനപക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:''''''
വരി 101: വരി 102:
അറബി ക്ലബിൻ്റെ നേ
അറബി ക്ലബിൻ്റെ നേ
തൃത്വത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു ഹുദ മറിയം ഒന്നാം സ്ഥാനം കരസമാക്കി. രിസ ഫാത്തിമ, ആസിയ ഷസ്ന എന്നിവർ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
തൃത്വത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു ഹുദ മറിയം ഒന്നാം സ്ഥാനം കരസമാക്കി. രിസ ഫാത്തിമ, ആസിയ ഷസ്ന എന്നിവർ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
'''വായനക്കുറിപ്പ് തയ്യാറാക്കൽ'''
യു.പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച കഥ, നോവൽ കവിത മറ്റ് സാഹിത്യരൂപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വായനക്കുറിപ്പ് മത്സരം നടത്തപെ
്ത്
'''വായന മത്സരം'''
വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായന മത്സരം നടത്തപ്പെട്ടു ഗാവിഭാഗം വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
'''ചിത്രരചന മത്സരം'''
വായന പക്ഷാചരണത്തോട് അനുബന്ധിച്ച് Up വിഭാഗം വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
'''പ്രഭാഷണം നടത്തി'''
  വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായനയുടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുന്നതിനുവേണ്ടി വായനയുടെ പ്രസക്തി സമകാലിക സമൂഹത്തിൽ എന്ന വിഷയത്തിൽ 9 M ലെ ശിവഗായത്രി പ്രഭാഷണം നടത്തി. മലയാളം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിച്ചത്.
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2746550" എന്ന താളിൽനിന്ന് ശേഖരിച്ചത്