"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 113: | വരി 113: | ||
=='''അരീക്കോട് ഉപജില്ല 'സഞ്ചരിക്കുന്ന മാഗസിൻ' പ്രയാണം ആരംഭിച്ചു'''== | =='''അരീക്കോട് ഉപജില്ല 'സഞ്ചരിക്കുന്ന മാഗസിൻ' പ്രയാണം ആരംഭിച്ചു'''== | ||
[[പ്രമാണം:48134 Sangarikkunna magazine.jpg|ലഘുചിത്രം|വലത്ത്|സഞ്ചരിക്കുന്ന മാഗസിൻ എടവണ്ണ പഞ്ചായത്ത് തല ഉദ്ഘാടനം]] | [[പ്രമാണം:48134 Sangarikkunna magazine.jpg|ലഘുചിത്രം|വലത്ത്|സഞ്ചരിക്കുന്ന മാഗസിൻ എടവണ്ണ പഞ്ചായത്ത് തല ഉദ്ഘാടനം]] | ||
അരീക്കോട് ഉപജില്ലയിലെ 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിയുടെ എടവണ്ണ പഞ്ചായത്തിലെ ഉദ്ഘാടനം ജി.എച്ച്.എസ് പന്നിപ്പാറയിൽ | അരീക്കോട് ഉപജില്ലയിലെ 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിയുടെ എടവണ്ണ പഞ്ചായത്തിലെ ഉദ്ഘാടനം ജി.എച്ച്.എസ് പന്നിപ്പാറയിൽ നടന്നു. | ||
വിദ്യാരംഗം അരീക്കോട് ഉപജില്ലാ കൺവീനർ അമീൻ അസ്ലഹിൽ നിന്ന് ഹെഡ്മാസ്റ്റർ എം എസ് ഹരിപ്രസാദ് മാഗസിൻ ഏറ്റുവാങ്ങി. | |||
വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ കെ.കെ. ബീന, സജീവ് രാജൻ, ഷഹർബാൻ ഇ, ആതിര പി.ജി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സ്കൂളുകളിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളുടെ രചനകൾ ശേഖരിച്ച് ബൃഹത്തായ ഒരു രചനാ സമാഹാരത്തിന്റെ സൃഷ്ടിക്ക് ഇത് വേദിയൊരുക്കും. | വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ കെ.കെ. ബീന, സജീവ് രാജൻ, ഷഹർബാൻ ഇ, ആതിര പി.ജി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സ്കൂളുകളിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളുടെ രചനകൾ ശേഖരിച്ച് ബൃഹത്തായ ഒരു രചനാ സമാഹാരത്തിന്റെ സൃഷ്ടിക്ക് ഇത് വേദിയൊരുക്കും. | ||