Jump to content
സഹായം

"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
| സ്കൂള്‍ ചിത്രം=school-photo.png‎ ‎|
| സ്കൂള്‍ ചിത്രം=school-photo.png‎ ‎|
}}
}}
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
----------------------------------
== ചരിത്രം ==
== ചരിത്രം ==
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്‍റെ  ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.

356

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/274659" എന്ന താളിൽനിന്ന് ശേഖരിച്ചത്