"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും  ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം  വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.
HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും  ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം  വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.
[[പ്രമാണം:11021 book gopakumar 2025.jpg|ലഘുചിത്രം | നടുവിൽ |]]
[[പ്രമാണം:11021 book gopakumar 2025.jpg|ലഘുചിത്രം | നടുവിൽ |]]
6 '''ബാല്യകാലസഖി നോവൽ ദൃശ്യാവിഷ്കാരം നടത്തി കുരുന്നുകൾ'''
ടി.ഐ. എച്ച് എസ്. എസ് നായന്മാർമൂല സ്കൂളിലെ എൽപി വിഭാഗം കുട്ടികൾ ബാല്യകാലസഖി നോവലിലെ ഒരു ഭാഗം ദൃശ്യാവിഷ്കാരം നടത്തി ബഷീർ ദിനം ആചരിച്ചു. കൗതുകമുണർത്തുന്നതും ഏറെ ആസ്വാദ്യകരവുമായിരുന്നു പരിപാടി