"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
==2025-26 പ്രവർത്തനങ്ങൾ==
==2025-26 പ്രവർത്തനങ്ങൾ==
===28-05-2025 നവാഗതരുടെ ക്യാമ്പ്===
===28-05-2025 നവാഗതരുടെ ക്യാമ്പ്===
===02-06-2025 പ്രവേശനോത്സവം===
പുത്തൻ പ്രതീക്ഷകളോടെ പുത്തൻ അറിവിലേക്ക് പുസ്‌തകസഞ്ചിയും നിറപുഞ്ചിരിയുമായി വന്ന കുരുന്നുകൾക്ക് സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി മറ്റു പൊതുവിദ്യാലയങ്ങൾക്കൊപ്പം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്കൂളും ഒരുങ്ങി. 
2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്.
ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മണ്ഡലം എംഎൽഎ ഇ.ചന്ദ്രേശഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.
വർണ്ണ ശഭളമായ ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെയും പുത്തൻ കൂട്ടുകാരെയും സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി വി മധുസൂദനൻ സ്വാഗതം ആശംസിച്ചതോടുകൂടി കാര്യപരിപാടികൾക്ക് തുടക്കമായി.
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.
ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീ. ഇ. ചന്ദ്രശേഖരൻ, എംഎൽഎ മുഖ്യാതിഥിയായിരുന്നു.
മുൻ എംപി ശ്രീ. പി. കരുണാകരൻ ഉപഹാര ( നവാഗതർക്കുള്ള ബാഗും പഠനോപകരണങ്ങളും) വിതരണം നടത്തി.
ശ്രീ. ഷാനവാസ് പാദൂർ (വൈസ് പ്രസിഡന്റ്, കാസർകോട് ജില്ലാ പഞ്ചായത്ത്)
ശ്രീമതി എസ്. പ്രീത (പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്),ശ്രീമതി എസ്. എൻ. സരിത
(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാസർഗോഡ് ജില്ലാ പഞ്ചായത്ത്)
ശ്രീമതി ശ്രീലത വി.
(വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ. വി. പ്രകാശൻ(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്)
ശ്രീ. എം. അബ്ദുൾറഹ്മാൻ
(വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ശ്രീമതി രമ പത്മനാഭൻ (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, മടിക്കൈ ഗ്രാമപഞ്ചായത്ത്)
ശ്രീമതി ഡി. ഉദയകുമാരി
(എഡി, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖല), ശ്രീ. രഘുറാംഭട്ട് (പ്രിൻസിപ്പാൾ ഡയറ്റ് കാസർകോട്),ശ്രീ. ബിജുരാജ്
(ജില്ലാ കോർഡിനേറ്റർ, എസ്.എ‌സ്.കെ) ശ്രീ. റോജി എം. (ജില്ലാ കോർഡിനേറ്റർ, കൈറ്റ്) ശ്രീ. റോഹിൻരാജ്  കെ.എ.എസ് (ഡിഇഒ കാഞ്ഞങ്ങാട്)
ശ്രീ. ടി. പ്രകാശൻ വിദ്യാകിരൺ കോർഡിനേറ്റർ), ഡോ. രാജേഷ് കെ.വി. (ബിപിസി ഹോസ്ദുർഗ്, ബിആർസി)
ശ്രീ. ബങ്കളം കുഞ്ഞികൃഷ്‌ണൻ
ശ്രീ. കെ. പ്രഭാകരൻ ശ്രീമതി ശ്രീകല കെ (ഹെഡ്മിസ്ട്രസ് ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്)
ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്)
ശ്രീ. സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്).
ശ്രീമതി സ്മിത സുരേശൻ (എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു.
തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.
===നവാഗതരുടെ ക്യാമ്പ്_28-05-2025===
പുതുതായി വിദ്യാലയത്തിലേക്ക് അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരനെല്ലിക്ക എന്ന പേരിൽ മെയ് 29 ന് ഒരു ക്യാമ്പ് സംഘടിപ്പിച്ചു.  സുഭാഷ് അറുകരയോടൊപ്പം കുട്ടികൾ ആടിയും പാടിയും ജീവിത പാഠങ്ങൾ മനസിലാക്കുകയും  സ്കൂളിലെ ടീച്ചർമാരേയും സ്കൂൾ അന്തരീക്ഷവും പരിചയപ്പെടുകയും ചെയ്തു. നല്ല മഴയായിരുന്നിട്ടും പരിപാടി ജീവസുറ്റതും ഊഷ്മളവുമായിരുന്നു.
പുതുതായി വിദ്യാലയത്തിലേക്ക് അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരനെല്ലിക്ക എന്ന പേരിൽ മെയ് 29 ന് ഒരു ക്യാമ്പ് സംഘടിപ്പിച്ചു.  സുഭാഷ് അറുകരയോടൊപ്പം കുട്ടികൾ ആടിയും പാടിയും ജീവിത പാഠങ്ങൾ മനസിലാക്കുകയും  സ്കൂളിലെ ടീച്ചർമാരേയും സ്കൂൾ അന്തരീക്ഷവും പരിചയപ്പെടുകയും ചെയ്തു. നല്ല മഴയായിരുന്നിട്ടും പരിപാടി ജീവസുറ്റതും ഊഷ്മളവുമായിരുന്നു.
പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻമടിക്കൈ  അധ്യക്ഷത വഹിച്ച പരിപാടി  ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു വി പരിപാടിക്ക് നന്ദി അറിയിച്ചു.
പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻമടിക്കൈ  അധ്യക്ഷത വഹിച്ച പരിപാടി  ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു വി പരിപാടിക്ക് നന്ദി അറിയിച്ചു.