"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ലിറ്റിൽ കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:

404 കുട്ടികൾ പരീക്ഷ എഴുതിയതിൽ 338 കുട്ടികൾ അർഹത നേടി. ആദ്യത്തെ 80 റാങ്ക് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുന്നത്.
404 കുട്ടികൾ പരീക്ഷ എഴുതിയതിൽ 338 കുട്ടികൾ അർഹത നേടി. ആദ്യത്തെ 80 റാങ്ക് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുന്നത്.
[[പ്രമാണം:11021 ലിറ്റിൽ കൈറ്റ്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് റിസൾട്ട് നോക്കുന്ന വിദ്യാർത്ഥികൾ]]

08:31, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം

1ലിറ്റിൽ കൈറ്റിനു പ്രിയമേറുന്നു.

ടി.ഐ. എച്ച്.എസ് എസ് നായന്മാർമൂല സ്കൂളിൽ ലിറ്റിൽ കൈറ്റിനു പ്രിയമേറുന്നു. 400 ഓളം വരുന്ന കുട്ടികളാണ് അഭിരുചി പരീക്ഷ എഴുതിയത്. 20 മുതൽ 40 വരെയുള്ള കുട്ടികൾക്കാണ് എട്ടാം ക്ലാസിലെ പുതിയ പരീക്ഷയ്ക്ക് പ്രവേശനം . ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതിനാൽ ടി.ഐ. എച്ച്.എസ്.എസ് നായന്മാർമൂല സ്കൂളിൽ പുതിയ 2 ബാച്ചുകൾ കൂടി അനുവദിച്ചു. 80 സീറ്റ് മാത്രമുള്ള നായന്മാർമൂല സ്കൂളിൽ 425 കുട്ടികളാണ് പരീക്ഷയെഴുതിയത്.

2ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

404 കുട്ടികൾ പരീക്ഷ എഴുതിയതിൽ 338 കുട്ടികൾ അർഹത നേടി. ആദ്യത്തെ 80 റാങ്ക് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുന്നത്.

ലിറ്റിൽ കൈറ്റ് റിസൾട്ട് നോക്കുന്ന വിദ്യാർത്ഥികൾ