"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2024-25 (മൂലരൂപം കാണുക)
06:30, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]] | [[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]] | ||
'''അന്താഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. | |||
''' | |||
നായന്മാർമൂല: ടി.ഐ എച്ച് എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. | |||