"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''വീട്ടുമുറ്റത്ത് ഒരു തൈ''' ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
  ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
  ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]]
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]]
'''ആവേശം പകർന്ന് യോഗ പരിശീലം'''
ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് യുണിറ്റും SPC യും സംയുക്തമായി യോഗ ദിനം ആചരിച്ചു. യോഗ ആചാര്യൻ ശ്രീ പൃഥ്വിരാജ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. ഇത് കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മാസ്റ്റർ അനിൽകു മാർ മാസ്റ്റർ, DHm മഹേഷ് കുമാർ മാസ്റ്റർ, കായികാധ്യാപകൻ ശ്രീ വൈശാഖ്, ഗൈഡ്
സ് ക്യാപ്റ്റന്മാരായ സംഗീതാഗോവിന്ദൻ, ശിൽപ , SPC അധ്യാപകരായായ ഇല്യാസ് മാസ്റ്റർ,ശ്രീമതി സിന്ധു ടീച്ചർ എന്നീവർ യോഗ പരിശീലനത്തിൽ പങ്കുചേർന്നു.
[[പ്രമാണം:Yoga day 2025-26.jpg|ലഘുചിത്രം|നടുവിൽ|International yoga day celebration ]]
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741530" എന്ന താളിൽനിന്ന് ശേഖരിച്ചത്