"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
വരി 139: വരി 139:
==പേ വിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.(1-7-25)==

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി വിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകരായസുനിമോൾ, സൗരഭ്യ എന്നിവരുടെ നേതൃത്വത്തിൽ പേ വിഷബാധയേറ്റാലുള്ള ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അറിവ് നൽകുന്നതായിരുന്നു  ക്ലാസ്. പേ വിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ക്ലാസ്സ് അവസാനിപ്പിച്ചത്. ഹെഡ്മാസ്റ്റർ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റസീന എം., മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഇർഷാദ്, ഫാസിൽ എന്നിവർ നേതൃത്വം നൽകി.

{|class=wikitable
{|class=wikitable
|-
|-
|[[പ്രമാണം:19010_25-26_39.jpg|thumb| ]
|[[പ്രമാണം:19010_25-26_40.jpg|thumb|  ]
|}

|[[പ്രമാണം:19010_25-26_39.jpg|thumb| വായനവെട്ടം ]]
[[പ്രമാണം:19010_25-26_40.jpg|thumb| വായനവെട്ടം ]]

|}
==വായനമത്സരം(1-7-25)==
==വായനമത്സരം(1-7-25)==