"Govt. LPS Uzhamalackal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42527 (സംവാദം | സംഭാവനകൾ)
No edit summary
42527 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
     നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കൊങ്ങണം എന്ന സ്ഥലത്താണ് ഗവ എൽ.പി.എസ് ഉഴമലയ്ക്കൽ സ്ഥിതിചെയ്യുന്നത്.  ഇപ്പോഴത്തെ സ്കൂളിന് അഭിമുഖമായി കാണുന്ന കൊറ്റാമലയുടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് 1905 മെയ് 15 ന് സ്കൂൾ ആരംഭിച്ചത്.  കൊറ്റാമല സ്കൂൾ എന്നും ഇതിനെ വിളിച്ചിരുന്നു.  ആറ്റിങ്ങലിനടുത്തുള്ള ചെങ്ങന്നൂർ ഗ്രാമത്തിൽ നിന്നും വന്ന് ഈ പ്രദേശത്ത് താമസമാക്കിയ അലയ്ക്കാട്ട് ഉദിയന്നൂർ മഠത്തിൽ പരേതനായ കണ്ഠരര് വാസുദേവനാണ് സ്കൂള് സ്ഥാപിച്ചത്.  ആദ്യത്തെ പ്രഥമാധ്യാപകനും മാനേജരും അദ്ദേഹമായി മായിരുന്നു.   
     നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കൊങ്ങണം എന്ന സ്ഥലത്താണ് ഗവ എൽ.പി.എസ് ഉഴമലയ്ക്കൽ സ്ഥിതിചെയ്യുന്നത്.  ഇപ്പോഴത്തെ സ്കൂളിന് അഭിമുഖമായി കാണുന്ന കൊറ്റാമലയുടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് 1905 മെയ് 15 ന് സ്കൂൾ ആരംഭിച്ചത്.  കൊറ്റാമല സ്കൂൾ എന്നും ഇതിനെ വിളിച്ചിരുന്നു.  ആറ്റിങ്ങലിനടുത്തുള്ള ചെങ്ങന്നൂർ ഗ്രാമത്തിൽ നിന്നും വന്ന് ഈ പ്രദേശത്ത് താമസമാക്കിയ അലയ്ക്കാട്ട് ഉദിയന്നൂർ മഠത്തിൽ പരേതനായ കണ്ഠരര് വാസുദേവനാണ് സ്കൂള് സ്ഥാപിച്ചത്.  ആദ്യത്തെ പ്രഥമാധ്യാപകനും മാനേജരും അദ്ദേഹമായിരുന്നു.   
     തിരുവതാംകൂർ സർക്കാരിൽ നിന്നും ഗ്രാൻ്റും മറ്റ് ആനുകൂല്യങ്ങളും കിട്ടിയിരുന്നു. ഈ സ്കൂൾ 1945 ൽ സർക്കാർ ഏറ്റെടുത്തു.  1949 ൽ പുല്ലു മേഞ്ഞ ഷെഡ് നിലം പതിച്ചതിനാൽ ഏകദേശം 200 മീറ്റർ മാറി കൊങ്ങണം തെക്കേ വീട്ടിൽ പരമേശരൻ നായരുടെ വക കളിയലിൽ സ്കൂൾ തുടർന്ന് പ്രവർത്തിച്ചു.  1951 ൽ ഗവൺമെൻ്റെ വക സ്ഥലത്ത് ഇപ്പോഴത്തെ കെട്ടിടം പണി പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു.  കക്കാട്ടുകോണത്തു പരമുവിൻെറ മകൻ ശുപ്രമണിയൻ ആണ് ആദ്യ വിദ്യാർത്ഥി.
     തിരുവതാംകൂർ സർക്കാരിൽ നിന്നും ഗ്രാൻ്റും മറ്റ് ആനുകൂല്യങ്ങളും കിട്ടിയിരുന്നു. ഈ സ്കൂൾ 1945 ൽ സർക്കാർ ഏറ്റെടുത്തു.  1949 ൽ പുല്ലു മേഞ്ഞ ഷെഡ് നിലം പതിച്ചതിനാൽ ഏകദേശം 200 മീറ്റർ മാറി കൊങ്ങണം തെക്കേ വീട്ടിൽ പരമേശ്വരൻ നായരുടെ വക കളിയലിൽ സ്കൂൾ തുടർന്ന് പ്രവർത്തിച്ചു.  1951 ൽ ഗവൺമെൻ്റ് വക സ്ഥലത്ത് ഇപ്പോഴത്തെ കെട്ടിടം പണി പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു.  കക്കാട്ടുകോണത്തു പരമുവിൻെറ മകൻ ശുപ്രമണിയൻ ആണ് ആദ്യ വിദ്യാർത്ഥി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/Govt._LPS_Uzhamalackal" എന്ന താളിൽനിന്ന് ശേഖരിച്ചത്