"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 282: | വരി 282: | ||
==ഗണിത ക്ലബ്ബ്== | ==ഗണിത ക്ലബ്ബ്== | ||
[[പ്രമാണം:44029_36.jpg|thumb|നെയ്യാറ്റിന്‍കര സബ്ജില്ലയില്‍ ഗണിതശാസ്ത്രമേളയ്ക്ക് ലഭിച്ച ചാമ്പ്യന്‍ഷിപ്പ്ട്രോഫിയുമായി.....]] | [[പ്രമാണം:44029_36.jpg|thumb|നെയ്യാറ്റിന്‍കര സബ്ജില്ലയില്‍ ഗണിതശാസ്ത്രമേളയ്ക്ക് ലഭിച്ച ചാമ്പ്യന്‍ഷിപ്പ്ട്രോഫിയുമായി.....]] | ||
2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെരഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . '''സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം''' '''സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട് നമ്മുടെ സ്കൂള്‍ ഈ നേട്ടം''' '''കൈവരിച്ചു വരുന്നു .''' തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു . | '''2016 -17 അദ്ധ്യായന വര്‍ഷം ജൂണ്‍ എട്ടാം തീയതി ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ജൂണ്‍ ആദ്യവാര യോഗത്തില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ കണ്‍വീനറായി ബിജു സാറിനെയും സബ്ജക്റ്റ് കണ്‍വീനറായി ധന്യ ടീച്ചറിനെയും തെരഞ്ഞെടുത്തു . ഗണിത ശാസ്ത്രത്തിലെ 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് കൗണ്‍സില്‍ കൂടുകയും ചര്‍ച്ചകള്‍ നടത്തിവരുകയും ചെയ്യുന്നു . ഗണിത ശാസ്ത്ര മേളയില്‍ സ്കൂള്‍ തലത്തില്‍ 12 ഇനങ്ങളില്‍ വിവിധ കുട്ടികള്‍ മത്സരിച്ചു . ഇവരില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരെ തെരഞ്ഞെടുക്കുകയും സബ് ജില്ലാ മത്സരങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്തു . '''സബ് ജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഒന്നാം''' '''സ്ഥാനം നേടുകയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നു വര്‍ഷം കൊണ്ട് നമ്മുടെ സ്കൂള്‍ ഈ നേട്ടം''' '''കൈവരിച്ചു വരുന്നു .''' തുടര്‍ന്ന് കുട്ടികളെ ജില്ലാ മേളയില്‍ പങ്കെടിപ്പിക്കുകയും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ രണ്ടു പേര്‍ അര്‍ഹരാകുകയും ചെയ്തു . പഠനപിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കിവരുന്നു.''' | ||
==സയന്‍സ് ക്ലബ്ബ്== | ==സയന്‍സ് ക്ലബ്ബ്== | ||
സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി . | സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി . | ||