"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം കവ...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം:-പലതരം | | തലക്കെട്ട്= വിഷയം:-പലതരം സെൽഫികൾ | ||
}} | }} | ||
''' | '''സർവം സെൽഫിമയം...''' | ||
<nowiki>പെറ്റുവീണ | <nowiki>പെറ്റുവീണ കുഞ്ഞിൻ ഈറ്റുചോര- | ||
തുടയ്‌ക്കും മുമ്പേ, | തുടയ്‌ക്കും മുമ്പേ, | ||
അമ്മയ്‍ക്കു വേണം- | അമ്മയ്‍ക്കു വേണം- | ||
ഡോക്ടർക്കൊപ്പമൊരു സേൽഫി... | |||
വെട്ടിക്കൊല്ലുന്നതിനും മുമ്പേ, | വെട്ടിക്കൊല്ലുന്നതിനും മുമ്പേ, | ||
രാഷ്‍ട്രിയക്കാർക്കു വേണം- | |||
വടിവാളിനൊപ്പമൊരു | വടിവാളിനൊപ്പമൊരു സെൽഫി... | ||
ദഹിപ്പിക്കും മുമ്പേ, | ദഹിപ്പിക്കും മുമ്പേ, | ||
ബന്ധുക്കൾക്കു വേണം- | |||
മൃതദേഹത്തിനൊപ്പം- | മൃതദേഹത്തിനൊപ്പം- | ||
ഒരുഗ്രൻ സേൽഫി.... | |||
മറഞ്ഞുപോക്കും മുമ്പേ, | മറഞ്ഞുപോക്കും മുമ്പേ, | ||
മഴവില്ലിനു വേണം- | മഴവില്ലിനു വേണം- | ||
ഇടിമിന്നലിനൊപ്പം | ഇടിമിന്നലിനൊപ്പം | ||
ഒരുശിരൻ സെൽഫി... | |||
ഉരുകിത്തീരും മുമ്പേ, | ഉരുകിത്തീരും മുമ്പേ, | ||
മെഴുക്കുതിരിക്കു വേണം- | മെഴുക്കുതിരിക്കു വേണം- | ||
വെളിച്ചത്തിനൊപ്പമൊരു | വെളിച്ചത്തിനൊപ്പമൊരു സെൽഫി... | ||
നീ തനിച്ചല്ലെന്ന് തീരിത്തി- | നീ തനിച്ചല്ലെന്ന് തീരിത്തി- | ||
നോടോതിക്കൊണ്ട്, | നോടോതിക്കൊണ്ട്, | ||
തിരമാലയെടുക്കുന്നു | തിരമാലയെടുക്കുന്നു സെൽഫി... | ||
കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്, | കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്, | ||
കടൽക്കാറ്റെടുക്കുന്നു, | |||
മേഘത്തിനോപ്പമൊരു | മേഘത്തിനോപ്പമൊരു സെൽഫി.... | ||
ഇനിയെങ്ങനെ തിരിച്ചുവരു- | ഇനിയെങ്ങനെ തിരിച്ചുവരു- | ||
മെന്നാകുലപ്പെട്ടുകൊണ്ട്, | മെന്നാകുലപ്പെട്ടുകൊണ്ട്, | ||
കാലമെടുക്കുന്നു- | കാലമെടുക്കുന്നു- | ||
സമയത്തിനൊപ്പമൊരു | സമയത്തിനൊപ്പമൊരു സെൽഫി... | ||
ഇനിയാണെന്റെ കാലമെ- | ഇനിയാണെന്റെ കാലമെ- | ||
ന്നു പറഞ്ഞുകൊണ്ട് | ന്നു പറഞ്ഞുകൊണ്ട് | ||
രണ്ടായിരമെടുക്കുന്നു- | രണ്ടായിരമെടുക്കുന്നു- | ||
ആയിരമഞ്ഞൂറുകൾ ക്കൊപ്പം | |||
അഹംഭാവത്തിന്റെ | അഹംഭാവത്തിന്റെ സെൽഫി... | ||
ഒരായിരം | ഒരായിരം ചോദ്യങ്ങൾ | ||
കുത്തിക്കുറിച്ചുകൊണ്ട്, | കുത്തിക്കുറിച്ചുകൊണ്ട്, | ||
ഞാനെടുക്കുന്നതെന്റെ | ഞാനെടുക്കുന്നതെന്റെ | ||
മനസാക്ഷിക്കൊപ്പമൊരുസെൽഫി... | |||
ഇനിയുമെനിക്കിത് കാണുവാനാവി- | ഇനിയുമെനിക്കിത് കാണുവാനാവി- | ||
ല്ലെന്നാർത്തുകൊണ്ട്, | |||
മുഖം തിരിഞ്ഞുനിന്ന് | മുഖം തിരിഞ്ഞുനിന്ന് | ||
പുഴയെടുക്കുന്നു, | പുഴയെടുക്കുന്നു, | ||
വേനൽമഴയ്‍ക്കൊപ്പമൊരു സെൽഫി... | |||
ഇനിയിവനാണെൻ പിൻഗാമി- | |||
യെന്നുറക്കെ പറഞ്ഞുകൊണ്ട്, | യെന്നുറക്കെ പറഞ്ഞുകൊണ്ട്, | ||
പകലെടുക്കുന്നു, | പകലെടുക്കുന്നു, | ||
മിന്നാമിനുങ്ങിനൊപ്പമൊരു | മിന്നാമിനുങ്ങിനൊപ്പമൊരു സെൽഫി... | ||
ആരെങ്കിലും സഹായിക്കു- | ആരെങ്കിലും സഹായിക്കു- | ||
മെന്നു കരുതിക്കൊണ്ട്, | മെന്നു കരുതിക്കൊണ്ട്, | ||
സപ്തനാഡി | സപ്തനാഡി തളർന്ന്,ചുമച്ച് | ||
ആശുപത്രിക്കിടക്കയിൽനിന്ന് | |||
ഭുമി അപ്‍ലോഡ് ചെയ്യുന്ന | ഭുമി അപ്‍ലോഡ് ചെയ്യുന്ന സെൽഫി... | ||
" | "സെൽഫി "എന്ന മൂന്നക്ഷരത്തിലേക്കീ | ||
ലോകം തന്നെ | ലോകം തന്നെ ചുരുങ്ങുമ്പോൾ, | ||
നിസ്സംശയം ഇന്നെിക്ക് പറയാം... | നിസ്സംശയം ഇന്നെിക്ക് പറയാം... | ||
" | "സർവ്വം സെൽഫിമയം"</nowiki> | ||
വരി 72: | വരി 72: | ||
| പേര്= PRAJNA P | | പേര്= PRAJNA P | ||
| ക്ലാസ്സ്=11 | | ക്ലാസ്സ്=11 | ||
| | | വർഷം=2017 | ||
| | | സ്കൂൾ= B. E. M. G. H. S. S. Calicut (Kozhikode) | ||
| | | സ്കൂൾ കോഡ്=17016 | ||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | ||
| വിഭാഗം= HSS | | വിഭാഗം= HSS | ||
| മത്സരം=സംസ്ഥാന | | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
<!--visbot verified-chils-> |
23:45, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിഷയം:-പലതരം സെൽഫികൾ
സർവം സെൽഫിമയം... പെറ്റുവീണ കുഞ്ഞിൻ ഈറ്റുചോര- തുടയ്‌ക്കും മുമ്പേ, അമ്മയ്‍ക്കു വേണം- ഡോക്ടർക്കൊപ്പമൊരു സേൽഫി... വെട്ടിക്കൊല്ലുന്നതിനും മുമ്പേ, രാഷ്‍ട്രിയക്കാർക്കു വേണം- വടിവാളിനൊപ്പമൊരു സെൽഫി... ദഹിപ്പിക്കും മുമ്പേ, ബന്ധുക്കൾക്കു വേണം- മൃതദേഹത്തിനൊപ്പം- ഒരുഗ്രൻ സേൽഫി.... മറഞ്ഞുപോക്കും മുമ്പേ, മഴവില്ലിനു വേണം- ഇടിമിന്നലിനൊപ്പം ഒരുശിരൻ സെൽഫി... ഉരുകിത്തീരും മുമ്പേ, മെഴുക്കുതിരിക്കു വേണം- വെളിച്ചത്തിനൊപ്പമൊരു സെൽഫി... നീ തനിച്ചല്ലെന്ന് തീരിത്തി- നോടോതിക്കൊണ്ട്, തിരമാലയെടുക്കുന്നു സെൽഫി... കൂടെയെന്നും ഞാനുണ്ടെന്നോതിക്കൊണ്ട്, കടൽക്കാറ്റെടുക്കുന്നു, മേഘത്തിനോപ്പമൊരു സെൽഫി.... ഇനിയെങ്ങനെ തിരിച്ചുവരു- മെന്നാകുലപ്പെട്ടുകൊണ്ട്, കാലമെടുക്കുന്നു- സമയത്തിനൊപ്പമൊരു സെൽഫി... ഇനിയാണെന്റെ കാലമെ- ന്നു പറഞ്ഞുകൊണ്ട് രണ്ടായിരമെടുക്കുന്നു- ആയിരമഞ്ഞൂറുകൾ ക്കൊപ്പം അഹംഭാവത്തിന്റെ സെൽഫി... ഒരായിരം ചോദ്യങ്ങൾ കുത്തിക്കുറിച്ചുകൊണ്ട്, ഞാനെടുക്കുന്നതെന്റെ മനസാക്ഷിക്കൊപ്പമൊരുസെൽഫി... ഇനിയുമെനിക്കിത് കാണുവാനാവി- ല്ലെന്നാർത്തുകൊണ്ട്, മുഖം തിരിഞ്ഞുനിന്ന് പുഴയെടുക്കുന്നു, വേനൽമഴയ്‍ക്കൊപ്പമൊരു സെൽഫി... ഇനിയിവനാണെൻ പിൻഗാമി- യെന്നുറക്കെ പറഞ്ഞുകൊണ്ട്, പകലെടുക്കുന്നു, മിന്നാമിനുങ്ങിനൊപ്പമൊരു സെൽഫി... ആരെങ്കിലും സഹായിക്കു- മെന്നു കരുതിക്കൊണ്ട്, സപ്തനാഡി തളർന്ന്,ചുമച്ച് ആശുപത്രിക്കിടക്കയിൽനിന്ന് ഭുമി അപ്‍ലോഡ് ചെയ്യുന്ന സെൽഫി... "സെൽഫി "എന്ന മൂന്നക്ഷരത്തിലേക്കീ ലോകം തന്നെ ചുരുങ്ങുമ്പോൾ, നിസ്സംശയം ഇന്നെിക്ക് പറയാം... "സർവ്വം സെൽഫിമയം"
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- 17016 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HSS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ
- HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
- 17016