"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 12: | വരി 12: | ||
[[പ്രമാണം:21073 PKD JUNE5 2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD JUNE5 2.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:21073 PKD JUNE5 3.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD JUNE5 3.jpg|ലഘുചിത്രം|നടുവിൽ]] | ||
'''പ്രീപ്രൈമറി ഉദ്ഘാടനം''' | '''==പ്രീപ്രൈമറി ഉദ്ഘാടനം==''' | ||
മങ്കര ഗവ ഹൈസ്കുളിലെ പ്രീപ്രൈമറി ഉദാഘാടനം ബഹു.ജില്ലാ പഞ്ചായത്ത് മെന്പർ ശ്രീമതി പ്രീതാ മോഹൻദാസ് നിർവഹിച്ചു. കുട്ടികളുടെ പ്രായോഗിക പ്രവർത്തനങ്ങളും ക്രിയാത്മ ചിന്തയും ഉറപ്പാക്കിക്കോണ്ട് ഗുണമേന്മയുള്ള പ്രീസ്കൂൽ വിദ്യാദ്യാസ സമീപനം. | മങ്കര ഗവ ഹൈസ്കുളിലെ പ്രീപ്രൈമറി ഉദാഘാടനം ബഹു.ജില്ലാ പഞ്ചായത്ത് മെന്പർ ശ്രീമതി പ്രീതാ മോഹൻദാസ് നിർവഹിച്ചു. കുട്ടികളുടെ പ്രായോഗിക പ്രവർത്തനങ്ങളും ക്രിയാത്മ ചിന്തയും ഉറപ്പാക്കിക്കോണ്ട് ഗുണമേന്മയുള്ള പ്രീസ്കൂൽ വിദ്യാദ്യാസ സമീപനം. | ||
[[പ്രമാണം:21073 PKD Preprimary.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD Preprimary.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:21073 PKD Preprimary1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD Preprimary1.jpg|ലഘുചിത്രം|നടുവിൽ]] | ||
12:07, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം റിട്ടയർ അദ്ധ്യാപകനും, സംഗീതജ്‍ഞനുമായ രാജകുമാരനുണ്ണി മാസ്റ്റർ നിർവ്വഹിച്ചു. പുതുതായി പ്രവേശനം നേടിയ എല്ലാകുട്ടികൾക്കും സമ്മാനങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുരം നല്കി സ്വീകരിച്ചു.


പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി നടന്നു. മങ്കര സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ നേത്യത്വത്തിൽ എല്ലാകുട്ടികൾക്കും ഔഷധ ചെടി വിതരണം നടന്നു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്‍ഞ ചൊല്ലി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.




==പ്രീപ്രൈമറി ഉദ്ഘാടനം== മങ്കര ഗവ ഹൈസ്കുളിലെ പ്രീപ്രൈമറി ഉദാഘാടനം ബഹു.ജില്ലാ പഞ്ചായത്ത് മെന്പർ ശ്രീമതി പ്രീതാ മോഹൻദാസ് നിർവഹിച്ചു. കുട്ടികളുടെ പ്രായോഗിക പ്രവർത്തനങ്ങളും ക്രിയാത്മ ചിന്തയും ഉറപ്പാക്കിക്കോണ്ട് ഗുണമേന്മയുള്ള പ്രീസ്കൂൽ വിദ്യാദ്യാസ സമീപനം.

