ഉള്ളടക്കത്തിലേക്ക് പോവുക

"സംവാദം:ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
(ചെ.) തലക്കെട്ടു മാറ്റം: സംവാദം:ഗവ. വി എച്ച് എസ് എസ് അമ്പലവയല്‍ >>> [[സംവാദം:ജി.വി.എച്ച്.എസ്.എസ്. അമ്പലവയ
Dcwyd (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

ആശംസകളോടെ,  ശബരിഷ്. 14:17, 12 നവംബര്‍ 2009 (UTC)
ആശംസകളോടെ,  ശബരിഷ്. 14:17, 12 നവംബര്‍ 2009 (UTC)
അലങ്കാരപ്പണികള്‍ അധികമാവുന്നത് വിക്കിയുടെ സ്വാഭാവിക സൗന്ദര്യത്തെ ഹനിക്കുമെന്നകാര്യം എപ്പൊഴും ഓര്‍ത്തിരിക്കുക. .gif ഫയലുകള്‍ അധികമാവാതെ നോക്കുക
ആശംസകളോടെ, ശ്രീജിത്ത് കൊയിലോത്ത്

22:17, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹായ്, എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താളുകള്‍ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്നീ ക്രമത്തില്‍ സ്കൂള്‍ താളുകള്‍ തുറക്കാവുന്നതാണ്. പുതിയ താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങള്‍ പാലfക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഒഴിഞ്ഞ താളിലേക്ക് താള്‍മാതൃകയുടെ മൂലരൂപം പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്‍കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്.