"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 234: വരി 234:
         '''ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു .  

'''
'''
'''ആരോഗ്യം'''
==ആരോഗ്യം==
         '''എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി .  

'''പരിസ്ഥിതി'''
==പരിസ്ഥിതി==
           '''പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികള്‍  സംഘടിപ്പിച്ചു . 'ക്ലീന്‍ ക്യാമ്പസ് , ഗ്രീന്‍ ക്യാംപസ് ' പദ്ധതി ഏറ്റെടുത്തുകൊണ്ട് സ്കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കി . വനം വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചു . സ്കൂളിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ ചെന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവയെ കഴുകി വൃത്തിയാക്കി ചാക്കുകളിലാക്കി ശുചിത്വ മിഷന് കൈമാറുകയും ചെയ്തു പെരുങ്കടവിള പഞ്ചായത്തലെ നാല് കുളങ്ങല്‍ വൃത്തിയാക്കുകയും അവയുടെ കരയ്ക്കു ചുറ്റും മുള , രാമച്ചം എന്നിവ വെച്ചു പിടിപ്പിക്കുകയും ചെയ്തു .  

'''ജീവകാരുണ്യം'''
==ജീവകാരുണ്യം==
           '''സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് .  

                           '''ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .'''

''''''
== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
<gallery>
<gallery>
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്