ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47560 (സംവാദം | സംഭാവനകൾ)
47560 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=89
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി പി.എ. ആബിദ
|പ്രധാന അദ്ധ്യാപകൻ=സഞ്ജീവ് കുമാർ ടി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ഷെജീർ പി കെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സുരേഷ് മഞ്ഞപ്പാലം
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന നടുവിലയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിനി രഞ്ജിത്ത്
|സ്കൂൾ ചിത്രം=47560_school.jpeg
|സ്കൂൾ ചിത്രം=47560_school.jpeg
|size=350px
|size=350px
വരി 78: വരി 78:
ശ്രീമതി ബി അജിഷ (LPST)
ശ്രീമതി ബി അജിഷ (LPST)


ശ്രീ ദിൽ ഖുഷ് യു എസ് (LPST)
ശ്രീ ദിൽഖുഷ് യു എസ് (LPST)


ശ്രീമതി സഹ് ല എൻ  (LPST)
ശ്രീമതി സഹ് ല എൻ  (LPST)
വരി 93: വരി 93:
ശ്രീമതി ഷാന നസ്റിൻ ടി.പി (UPST)
ശ്രീമതി ഷാന നസ്റിൻ ടി.പി (UPST)


ശ്രീമതി സ്വാതി കെ(UPST)
ശ്രീമതി സ്വാതി കെ (UPST)
ശ്രീ മുഹമ്മദ് ദാനിഷ് എ(LPST)
ശ്രീ മുഹമ്മദ് ദാനിഷ് എ (LPST)
 
ശ്രീമതി ശ്രീലക്ഷ്മി ഒ.കെ (Additional UPST)
ശ്രുതി. ടി ( HTV UPST)
ശ്രീ അരുൺ വിഷ്ണു (O A)
ശ്രീ അരുൺ വിഷ്ണു (O A)



19:05, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് കൊളത്തൂർ
പ്രമാണം:/home/kite/Desktop
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0495 2455908
ഇമെയിൽaupskolathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47560 (സമേതം)
യുഡൈസ് കോഡ്32040200509
വിക്കിഡാറ്റQ64550848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി പി.എ. ആബിദ
പി.ടി.എ. പ്രസിഡണ്ട്ശ്രീ സുരേഷ് മഞ്ഞപ്പാലം
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി രഞ്ജിത്ത്
അവസാനം തിരുത്തിയത്
30-06-202547560


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സ്ഥാപിതമായി.

ചരിത്രം

കൊളത്തൂരിൻ്റെ സാംസ്കാരിക ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമാണ് കൊളത്തൂർ എ.യു .പി.സ്കൂളിൻ്റേത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സബ്ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരേതനായ ശ്രീ വാഴയിൽ സി.പി.രാഘവൻ നായരാണ് സ്കൂളിൻ്റെ സ്ഥാപക മാനേജർ. 1933ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആരംഭകാലത്ത് തച്ചോറക്കൽ എന്ന പറമ്പിലെ ഓല ഷെഡിലായിരുന്നു. 1934ൽ ആണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന രാമൻകുളം നിലം എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടത്. നാട്ടുകാരുടെ ഇടയിൽ വാഴയിൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇ.എസ്സ്.എൽ.സി നിലവിലുണ്ടായിരുന്ന ചീക്കിലോട് പ്രദേശത്തെ ആദ്യ വിദ്യാലയമാണിത്. ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ മാനേജർ സ്ഥാപക മാനേജരായിരുന്ന ശ്രീ വാഴയിൽ രാഘവൻ നായരുടെ മകനായ ശ്രീ കെ.ഗോപാലകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ.ടി.സഞ്ജീവ് കുമാറും ആണ്. ശ്രീ ഷജീർ പി.കെ. പി.ടി എ പ്രസിഡൻ്റും ശ്രീമതി സജ്ന നടുവിലയിൽ എം പി.ടി എ ചെയർപേഴ്സണുമാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശ്രീമതി പി.എ. ആബിദ (ഹെഡ് മിസ്ട്രസ്സ്)

ശ്രീ പി.സി ഷൈജു (UPST)

ശ്രീമതി ബി അജിഷ (LPST)

ശ്രീ ദിൽഖുഷ് യു എസ് (LPST)

ശ്രീമതി സഹ് ല എൻ (LPST)

ശ്രീമതി ഒ.പി. സൗദാ ബീവി (ARABIC Tr)

ശ്രീമതി സിന്ധു പി കെ (HINDI Tr)

ശ്രീ എസ് രാഹുൽ (SANSKRIT Tr)

ശ്രീമതി ധന്യ പി.കെ (URDU Tr)

ശ്രീമതി സവിത കെ (UPST) ശ്രീമതി ഷാന നസ്റിൻ ടി.പി (UPST)

ശ്രീമതി സ്വാതി കെ (UPST) ശ്രീ മുഹമ്മദ് ദാനിഷ് എ (LPST) ശ്രീമതി ശ്രീലക്ഷ്മി ഒ.കെ (Additional UPST) ശ്രുതി. ടി ( HTV UPST) ശ്രീ അരുൺ വിഷ്ണു (O A)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_കൊളത്തൂർ&oldid=2734916" എന്ന താളിൽനിന്ന് ശേഖരിച്ചത്