"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 23: | വരി 23: | ||
ജൂൺ 19 | ജൂൺ 19 | ||
വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സ്കൂളിൽ നടന്നു. വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു. | വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സ്കൂളിൽ നടന്നു. വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു. | ||
ജൂൺ 26 | |||
ലോക ലഹരിവിരുദ്ധ ദിനം | |||
ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. | |||
ജൂൺ 30 | |||