"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:

  ജിയുപിഎസ് ക്ലാരി യൂണിറ്റിന്റെ 2025-26 അധ്യായനവർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനം 21/06/ 2025 ശനിയാഴ്ച നടന്നു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ സുബൈർ പന്തക്കന്റെ അഭാവത്തിൽ വിശിഷ്ടാതിഥിയും യോഗ ഡെമോൺസ്ട്രറ്റോറും ആയ ശ്രീമതി വിനീഷ  ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി പ്രജില സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന് മൂന്നുവർഷം തുടർച്ചയായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമാവുകയും വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത,കഴിഞ്ഞ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ എച്ച് എം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് ശ്രീമതി ഷൈനി മാത്യു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ നൗഷാദ് മാഷ് ചടങ്ങിന് നന്ദി പറയുകയും ചെയ്തു.അധ്യാപകരായ ശ്രീമതി സക്കീന,ശ്രീ. അബ്ദു റസാക്ക് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

[[പ്രമാണം:19866-MLP-CERT1-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT2-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT3-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT4-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT5-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT6-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT7-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT8-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT9-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT10-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT11-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT12-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT13-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT14-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT15-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT16-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT17-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT18-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT19-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT20-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT21-2025.jpg|നടുവിൽ|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT22-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT23-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT24-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT25-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]
[[പ്രമാണം:19866-MLP-CERT26-2025.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19866-MLP-CERT27-2025.jpg|ഇടത്ത്‌|ചട്ടരഹിതം|]]

"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്