"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 105: | വരി 105: | ||
[[പ്രമാണം:19866-MLP-NOTODRUG2-2025.jpg|നടുവിൽ|ചട്ടരഹിതം|]] | [[പ്രമാണം:19866-MLP-NOTODRUG2-2025.jpg|നടുവിൽ|ചട്ടരഹിതം|]] | ||
[[പ്രമാണം:19866-MLP-NOTODRUG3-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | [[പ്രമാണം:19866-MLP-NOTODRUG3-2025.jpg|ഇടത്ത്|ചട്ടരഹിതം|]] | ||
='''ലഹരി വിരുദ്ധ ദിനാചരണം നടത്തി'''= | |||
ജിയുപിഎസ് ക്ലാരിയിലെ '''സ്കൂൾ''' '''സോഷ്യൽ സർവീസ് സ്കീം''', ജെ ആർ സി, എസ് പി ജി, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ 26/6/2025 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനാചരണം നടത്തി. വിവിധ ക്ലബ്ബുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുകളും, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് എടരിക്കോട് അങ്ങാടിയിലേക്ക് റാലി നടത്തി. ശേഷം സ്കൂൾ എച്ച് എം ശ്രീ അബ്ദുസ്സലാം റാലി അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ശ്രീ നൗഷാദ് മാസ്റ്റർ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകരായ അരുൺ, നിതിൻ, റഷീദ്, സുച്ചിൻ, ഷൈനി, സക്കീന, ജയശ്രീ, ഫാത്തിമ, പ്രജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||