"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= karivellur
| സ്ഥലപ്പേര്= കരിവെള്ളൂര്‍
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= ക​ണ്ണൂര്‍  
| റവന്യൂ ജില്ല= ക​ണ്ണൂര്‍  
| സ്കൂള്‍ കോഡ്= 13105
| സ്കൂള്‍ കോഡ്= 13105
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 24
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1958
| സ്കൂള്‍ വിലാസം= karivellur പി.ഒ, <br/>പയ്യന്നൂര്‍
| സ്കൂള്‍ വിലാസം= കരിവെള്ളൂര്‍ പി.ഒ, <br/>പയ്യന്നൂര്‍
| പിന്‍ കോഡ്= 670307
| പിന്‍ കോഡ്= 670521
| സ്കൂള്‍ ഫോണ്‍= 04985 204810
| സ്കൂള്‍ ഫോണ്‍= 04985 260010
| സ്കൂള്‍ ഇമെയില്‍=avsghss.kvr@gmail.com
| സ്കൂള്‍ ഇമെയില്‍=avsghss.kvr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.avsghss.wetpaint.com
| സ്കൂള്‍ വെബ് സൈറ്റ്= www.avsghss.wetpaint.com
വരി 22: വരി 22:
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കന്ററി
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കന്ററി
| പഠന വിഭാഗങ്ങള്‍3=
|| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 400
| ആൺകുട്ടികളുടെ എണ്ണം= 400
| പെൺകുട്ടികളുടെ എണ്ണം= 393
| പെൺകുട്ടികളുടെ എണ്ണം= 393
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 793
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 793
| അദ്ധ്യാപകരുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം= 34
| പ്രിന്‍സിപ്പല്‍=  ajitha  
| പ്രിന്‍സിപ്പല്‍=  അജിത  
| പ്രധാന അദ്ധ്യാപകന്‍=  nirmala  k r
| പ്രധാന അദ്ധ്യാപകന്‍=  നിര്‍മ്മല കെ ആര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  pradeepan
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രദീപന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| ഗ്രേഡ്=3
| ഗ്രേഡ്=3
| സ്കൂള്‍ ചിത്രം=AVSGHSS  ‎|  
| സ്കൂള്‍ ചിത്രം=എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂര്‍‎|  
}}
}}



19:48, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ
വിലാസം
കരിവെള്ളൂര്‍

ക​ണ്ണൂര്‍ ജില്ല
സ്ഥാപിതം24 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലക​ണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713105




കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പയ്യന്നൂര്‍ ഉപജില്ലയില്‍ പയ്യന്നൂര് നഗരത്തില്‍ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

  എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂര്‍ സഥാപതമാ‍യട്ട് അരനൂറ്റാണ്ട് തികഞ്ഞിരിക്കുന്നു.പാഠ്യ-പാഠ്യേതരരംഗങ്ങളിലെപെരുമകൊണ്ട് കേരളം മു‍‍‍‍‍ഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായിട്ടുണ്ട് .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റെയില്‍ നെറ്റ് സൗകര്യം ലഭ്യമാണ്.

രണ്ട് മള്‍ട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്ക്കൗട്ട് & ഗൈഡ്സ്
  • ജൂനിയര്‍ റെഡ് ക്രോസ്സ്
  • നാഷണല്‍ സര്‍വീസ് സ്കീം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്. പയ്യന്നൂര്‍ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കണ്ണന്‍ നമ്പ്യാര്‍ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരന്‍ , സി.സദാശിവന്‍ , കെ.രാമകൃഷ്ണന്‍ , കെ.ആര്‍.ചന്ദ്രന്‍ , ശാരദാ സോമന്‍ , ടി.ടി.ചേറപ്പന്‍ , പി.ആര്‍.ദാസ് , കെ.പി.വര്‍ക്കി , പി.ശിവദാസ രാജ , എം.ശശിധരന്‍ , എം.ദാമോദരന്‍ നായര്‍ , മുഹമ്മദ് ഖാസിം , എ.അബ്ദുള്‍ സലാം , കെ.പി.ഉണ്ണികൃഷ്ണന്‍ , എ.സി.ഫിലിപ് , വി.ജെ.വര്‍ഗ്ഗൂസ് , എന്‍.പത്മാക്ഷി അമ്മ , വി.കണ്ണന്‍ നമ്പ്യാര്‍ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരന്‍ , എം.കേശവന്‍ , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവന്‍ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമന്‍ , എം.പി.ശ്യാമള , ജയശ്രീ.പി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.ബാലചന്ദ്രന്‍ - ഇന്ത്യന്‍ വോളിബോള്‍ കോച്ച്
  • ദീപാങ്കുരന്‍ . സംഗീതസംവിധായകന്‍

വഴികാട്ടി

<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none"> 12.139718, 75.251048 </googlemap>