"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 125: | വരി 125: | ||
[[പ്രമാണം:48134 AntiDrugsDay2.jpg|ലഘുചിത്രം|വലത്ത്|സൂബ, ലഘുവ്യായാമം]] | [[പ്രമാണം:48134 AntiDrugsDay2.jpg|ലഘുചിത്രം|വലത്ത്|സൂബ, ലഘുവ്യായാമം]] | ||
ലഹരിക്ക് എതിരായ പോരാട്ടത്തിന് ഊർജ്ജം പകർന്ന് പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ജൂൺ 26-ന് നടന്ന പരിപാടിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ലഹരിമുക്ത സമൂഹത്തിനായി പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. | |||
ലഹരിക്ക് എതിരായ പോരാട്ടത്തിന് ഊർജ്ജം പകർന്ന് പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ജൂൺ 26-ന് നടന്ന പരിപാടിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ലഹരിമുക്ത സമൂഹത്തിനായി പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. | |||
പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ വായിച്ചു കേൾപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഇ ദിയ ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു. | പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ വായിച്ചു കേൾപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഇ ദിയ ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു. | ||
ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. മലയാളം അധ്യാപിക ബീനയുടെയും കായികാധ്യാപകൻ നിഖിലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൂംബ, ലഘുവ്യായാമം എന്നിവയിൽ പരിശീലനം നൽകി. | ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. മലയാളം അധ്യാപിക ബീനയുടെയും കായികാധ്യാപകൻ നിഖിലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൂംബ, ലഘുവ്യായാമം എന്നിവയിൽ പരിശീലനം നൽകി. | ||
ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി. | ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി. | ||