"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
No edit summary
Suhailath k (സംവാദം | സംഭാവനകൾ)
No edit summary
വരി 141: വരി 141:
വായന ദിനത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സര വിജയികളെ പ്രാധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സമ്മാനം നൽകി അനുമോദിച്ചു.

ഹൈസ്കൂൾ യുപി എൽ പി തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. എൽപിതലത്തിലെ ക്വിസ് മത്സരത്തിൽ 3 C ക്ലാസിലെ ജസ ഹാനി ഒന്നാംസ്ഥാനം നേടി. 4 A  ക്ലാസിലെ മിയമെഹറിൻ രണ്ടാംസ്ഥാനവും 3 C ക്ലാസ്സിലെ ഡാൻ ലൂക്ക മൂന്നാ സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ 10 A ക്ലാസിലെ ആവണി സി ഒന്നാം സ്ഥാനവും 8 A ക്ലാസിലെ ഫാത്തിമ അംന  രണ്ടാംസ്ഥാനവും 10 C ക്ലാസിലെ ദിയ കിഷോർ  മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് വായനാ മത്സരത്തിൽ 7 C ക്ലാസിലെ നിംന നൗറിൻ ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ധ്യാൻകൃഷ്ണ രണ്ടാം സ്ഥാനവും 5 D ക്ലാസിലെ മുഹമ്മദ് ഇസിൻ മൂന്നാം സ്ഥാനവും നേടി.

{| class="wikitable"
|-
|[[പ്രമാണം:19868-price -reading day quiz.jpg|ലഘുചിത്രം|price -reading day quiz|നടുവിൽ|333x333ബിന്ദു]]
|}
==അറബി വായന മത്സരം നടത്തി ==
==അറബി വായന മത്സരം നടത്തി ==
അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ അറബി വായന മത്സരം നടത്തി. ഹൈ സ്കൂൾ തല കുട്ടികൾക്ക് ആണ് മത്സരം നടത്തിയതു. മത്സരത്തിൽ 50 ഇൽ അതികം കുട്ടികൾ പങ്കെടുത്തു. 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി ഒന്നാം സ്ഥാനവും 10 എ ക്ലാസ്സിലെ മുഫ്തലൈഹ രണ്ടാം സ്ഥാനവും 8 സി യിലെ ഫാത്തിമ ഹിബ മൂനാം സ്ഥാനും കരസ്ഥമാക്കി. പരിപാടികൾക്ക് സ്കൂൾ അറബിക് അദ്ധ്യാപിക സീനത്ത് ടീച്ചർ നേതൃത്വം നൽകി.

വരി 150: വരി 154:
|}
|}

{| class="wikitable"
 
|-
|[[പ്രമാണം:19868-price -reading day quiz.jpg|ലഘുചിത്രം|price -reading day quiz|നടുവിൽ|333x333ബിന്ദു]]
|}
=='''ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്'''==

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി  ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു.  മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സങ്കര്ഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ  കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി.

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്