"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
=വിജയോത്സവം2025= | =വിജയോത്സവം2025= | ||
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വിജയോത്സവം 2025 വിവിധ പരിപാടികളോടെ ജൂൺ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ സ്കോളർഷിപ്പുകൾ ആയ അറക്കപറമ്പിൽ തോമസ് എജുക്കേഷൻ സ്കോളർഷിപ്പ് ,സുശീലാമ്മ എൻഡോവ്മെൻറ് ,ശ്രീ പി എം മാത്യു എജുക്കേഷൻ സ്കോളർഷിപ്പ് ,ശ്രീമതിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോകളും പ്രസ്തുത ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു .ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിൻ്റേയും എസ്പിസിയുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു .പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു 1 എസ്എംസി ചെയർമാൻ ശ്രീ കാസിം , എംപിടിഎ പ്രസിഡൻ്റ് ശ്രീമതി സുന നവീൻ പ്രിൻസിപ്പൾ ശ്രീമതി രാധിക ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പ്രകാശിപ്പിച്ചു. | തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വിജയോത്സവം 2025 വിവിധ പരിപാടികളോടെ ജൂൺ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ സ്കോളർഷിപ്പുകൾ ആയ അറക്കപറമ്പിൽ തോമസ് എജുക്കേഷൻ സ്കോളർഷിപ്പ് ,സുശീലാമ്മ എൻഡോവ്മെൻറ് ,ശ്രീ പി എം മാത്യു എജുക്കേഷൻ സ്കോളർഷിപ്പ് ,ശ്രീമതിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോകളും പ്രസ്തുത ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു .ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിൻ്റേയും എസ്പിസിയുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു .പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു 1 എസ്എംസി ചെയർമാൻ ശ്രീ കാസിം , എംപിടിഎ പ്രസിഡൻ്റ് ശ്രീമതി സുന നവീൻ പ്രിൻസിപ്പൾ ശ്രീമതി രാധിക ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പ്രകാശിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:15019 vijayolsavam 2025 1.jpg | |||
</gallery> | |||
=ജൂൺ 21 അന്തരാഷ്ട്ര യോഗാദിനം= | =ജൂൺ 21 അന്തരാഷ്ട്ര യോഗാദിനം= | ||
ജൂൺ 21 അന്തരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗാപരിശീലനം നടത്തി. യോഗാ ക്വിസ് മത്സരം, സൂര്യനമസ്ക്കാരമത്സരം , സെമിനാർ മത്സരം തുടങ്ങിയവ നടത്തി | ജൂൺ 21 അന്തരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗാപരിശീലനം നടത്തി. യോഗാ ക്വിസ് മത്സരം, സൂര്യനമസ്ക്കാരമത്സരം , സെമിനാർ മത്സരം തുടങ്ങിയവ നടത്തി | ||