"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
വായന പക്ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ബെന്നി മാത്യുവിന്റെ അധ്യക്ഷതയിൽ സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ സുബൈർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ സുബൈർ തന്റെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ അദ്ദേഹം എഴുതിയ മഷിക്കറ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ ശ്രീ രാജേന്ദ്രൻ സാർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ കാസിം പഞ്ചായത്ത് മെമ്പറും എം പി ടി എ പ്രസിഡന്റുമായ ശ്രീമതി സൂന നവീൻ സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ സംസാരിച്ചു. ലൈബ്രറി പുസ്തകം ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ എൻ.ടി രാജീവൻ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ശ്രീ സുബൈർനെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു മാസക്കാലം വിവിധ മത്സരങ്ങൾ നടക്കും. വായനാ ക്വിസ്,എഴുത്തുകാരെ പരിചയപ്പെടൽ, പതിപ്പ് നിർമ്മാണം ,പുസ്തകം കൈമാറി വായന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. | വായന പക്ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ബെന്നി മാത്യുവിന്റെ അധ്യക്ഷതയിൽ സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ സുബൈർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ സുബൈർ തന്റെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ അദ്ദേഹം എഴുതിയ മഷിക്കറ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ ശ്രീ രാജേന്ദ്രൻ സാർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ കാസിം പഞ്ചായത്ത് മെമ്പറും എം പി ടി എ പ്രസിഡന്റുമായ ശ്രീമതി സൂന നവീൻ സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ സംസാരിച്ചു. ലൈബ്രറി പുസ്തകം ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ എൻ.ടി രാജീവൻ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ശ്രീ സുബൈർനെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു മാസക്കാലം വിവിധ മത്സരങ്ങൾ നടക്കും. വായനാ ക്വിസ്,എഴുത്തുകാരെ പരിചയപ്പെടൽ, പതിപ്പ് നിർമ്മാണം ,പുസ്തകം കൈമാറി വായന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. | ||
. | . | ||
=വിജയോത്സവം2025= | |||
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വിജയോത്സവം 2025 വിവിധ പരിപാടികളോടെ ജൂൺ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ സ്കോളർഷിപ്പുകൾ ആയ അറക്കപറമ്പിൽ തോമസ് എജുക്കേഷൻ സ്കോളർഷിപ്പ് ,സുശീലാമ്മ എൻഡോവ്മെൻറ് ,ശ്രീ പി എം മാത്യു എജുക്കേഷൻ സ്കോളർഷിപ്പ് ,ശ്രീമതിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോകളും പ്രസ്തുത ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു .ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിൻ്റേയും എസ്പിസിയുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു .പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു 1 എസ്എംസി ചെയർമാൻ ശ്രീ കാസിം , എംപിടിഎ പ്രസിഡൻ്റ് ശ്രീമതി സുന നവീൻ പ്രിൻസിപ്പൾ ശ്രീമതി രാധിക ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പ്രകാശിപ്പിച്ചു. | |||