"M M A U P S AVILORA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:
  {{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
  {{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.11.3829961,75.9079041,21z/data=!4m5!3m4!1s0x3ba6680c570431eb:0x8a7bc94e093d5510!8m2!3d11.3830057!4d75.9080024?hl=en
11.11.3829961,75.9079041,21z/data=!4m5!3m4!1s0x3ba6680c570431eb:0x8a7bc94e093d5510!8m2!3d11.3830057!4d75.9080024?hl=en
|}
|11.3830057,75.9080024,17z}
|
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 22 കി.മി. അകലത്തായി കോഴിക്കോട് - കൊടുവള്ളി - ആവിലോറ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട്  നഗരത്തില്‍ നിന്നും 22 കി.മി. അകലത്തായി കോഴിക്കോട് - കൊടുവള്ളി - ആവിലോറ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.         

18:10, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

M M A U P S AVILORA
വിലാസം
ആവിലോറ

കോഴിക്കോട് ജില്ല
സ്ഥാപിതം26 - ഡിസംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201747459




== ചരിത്രം ==

എം എം എ യു പി സ്കൂള്‍ - ആവിലോറ

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറയില്‍ 1943 ഡിസംബര്‍ 26നാണ് ആവിലോറ എം എം എ യു പി (മദ്റസത്തുല്‍ മുഹമ്മദിയ്യ എയ്ഡഡ് അപ്പര്‍ പ്രൈമറി) സ്കൂള്‍ സ്ഥാപിതമാവുന്നത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാല്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം 1979ല്‍ അപ്ഗ്രേഡ് ചെയ്യപ്പെടുകയുണ്ടായി. പ്രദേശ പൗരപ്രമുഖനായിരുന്ന ചക്കിട്ടക്കണ്ടി കാദിരിക്കുട്ടി ഹാജിയാണ് സ്കൂളിന്‍റെ സ്ഥാപകന്‍. ഇപ്പോള്‍ കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴില്‍ സി.എം.സെന്‍റര്‍ മടവൂര്‍ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ പ്രഥമ അധ്യാപകന്‍ കെ.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ ആണ്.

ഭൗതികസൗകര്യങ്ങള്‍

നാ.

==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മടവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എം.സെന്‍റര്‍ എന്ന സ്ഥാപനത്തിന് കീഴില്‍ ആണ് എംഎംഎയുപി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.മോയിന്‍ മാസ്റ്റര്‍
ടി.പി.അഹ്മദ് മാസ്റ്റര്‍
എം.സി.അബ്ദുള്ള മാസ്റ്റര്‍
എ. അതൃമാന്‍ മാസ്റ്റര്‍
കെ.ആലി മാസ്റ്റര്‍
സി.പി.അഹ്മദ് കുട്ടി മാസ്റ്റര്‍
പി.മുഹമ്മദ് മാസ്റ്റര്‍
പി.യഹ്കൂബ് മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=M_M_A_U_P_S_AVILORA&oldid=272289" എന്ന താളിൽനിന്ന് ശേഖരിച്ചത്