"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
19:27, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:11002-kitestudents.jpg | [[പ്രമാണം:11002-kitestudents.jpg| ലഘുചിത്രം]] | ||
2024-25 വർഷത്തെ റുട്ടീൻ ക്ലാസുകൾ ആരംഭിച്ചു | |||
[[പ്രമാണം:11002 parliament election.jpg|| ശൂന്യം|ലഘുചിത്രം|SCHOOL PARLIAMENT ELECTION]] | [[പ്രമാണം:11002 parliament election.jpg|| ശൂന്യം|ലഘുചിത്രം|SCHOOL PARLIAMENT ELECTION]] | ||
ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് ഇലക്ഷൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. റിസൾട്ട് പ്രഖ്യാപനവും തത്സസമയം പ്രദർശനം നടന്നു. ഇലക്ഷൻ ഒഫീഷ്യൽസും, വോട്ടെണ്ണൽ ഒഫീഷ്യൽസും ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളായിരുന്നു. ഇലക്ഷൻ നടത്താനുളള സാങ്കേതിക സഹായങ്ങൾ Little Kite യൂണിറ്റ് ചെയ്തു നൽകി. | |||
[[പ്രമാണം:11002-lk school camp 2023-26 batch.jpg||ശൂന്യം|ലഘുചിത്രം|school level camp ]] | [[പ്രമാണം:11002-lk school camp 2023-26 batch.jpg||ശൂന്യം|ലഘുചിത്രം|school level camp ]] | ||
ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള സ്കൂൾ ലവൽ ക്യാമ്പ് നടന്നു .BEM സ്കൂളിലെ അധ്യാപിക ക്ലാസിന് നേതൃത്വം നൽകി. സബ് ജില്ല ക്യാമ്പിൽ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുത്തു. | |||
[[പ്രമാണം:11002-lk robo fest.jpg| |ശൂന്യം|ലഘുചിത്രം|Robo fest]] | [[പ്രമാണം:11002-lk robo fest.jpg| |ശൂന്യം|ലഘുചിത്രം|Robo fest]] | ||
ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് നടത്തി.സ്കൂളിലെ മറ്റ് കുട്ടികൾക്കും പരിപാടി കാണുവാനുള്ള അവസരം ഒരുക്കി. വിവിധ റോബോട്ടുകളും ,അവയുടെ പ്രവർത്തനങ്ങളും കുട്ടികൾ വിശദമാക്കി. | |||