"കടന്നപ്പള്ളി യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13566 (സംവാദം | സംഭാവനകൾ)
No edit summary
13566 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
[[പ്രമാണം:13566-12.png|ലഘുചിത്രം]]
[[പ്രമാണം:13566-12.png|ലഘുചിത്രം]]
[[പ്രമാണം:13566-13.png|ലഘുചിത്രം]]
[[പ്രമാണം:13566-13.png|ലഘുചിത്രം]]
==  കുട്ടിക്കൂട്ടം ...ഒന്നാം ക്ലാസ് ഒന്നാതരം 2025-26 ==

* ഒന്നൊരുക്കം .....കുഞ്ഞിക്കോഴിയുടെ അമ്മയെത്തേടൽ എന്ന റോൾപ്ലേ കുഞ്ഞുമക്കൾ മനോഹരമായി ഭാവം ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചു .വിരൽപ്പാവകൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനം കുട്ടികളിൽ കൗതുകമുണർത്തി.ഒന്നാം ക്ലാസ്സുകാരുടെ പാട്ടരങ്ങ് ....കുട്ടിപ്പാട്ടുകൾ മുതൽ സിനിമാഗാനം വരെ അവതരിപ്പിച്ചു. പ്രകൃതിക്കായി കുഞ്ഞുകരങ്ങൾ ...പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒന്നാം ക്ലാസ്സുകാർ വീട്ടിലും സ്കൂളിലും ചെടികൾ നട്ടു .ഹെഡ്മിസ്ട്രസ്, ശ്രീമതി. കെ.ആർ.ബിന്ദു ,മദർ PTA പ്രസിഡന്റ്, ശ്രീമതി. ശ്രുതി ,ശ്രീമതി .കെ കെ കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി.