"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
നൂറനാട് :നൂറനാട്  
നൂറനാട് :നൂറനാട്  
സി. ബി.എം. ഹൈസ്കൂൾ നല്ല പാഠം കുട്ടികൾ വായനാദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്കായി സ്കൂളിലെ മുൻ അധ്യാപിക ദേവകിയമ്മ ടീച്ചർ പ്രതീകാത്മകമായി ദീപം പകർന്ന് അറിവിൻ്റെ അക്ഷരവെളിച്ചം പുതുതലമുറയിലെ കുട്ടികൾക്കായ്  പകർന്നു നൽകി.കൂടാതെ വായന ദിനത്തിൻ്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ  വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 'എന്ന പേരിൽ ദേവകിയമ്മ ടീച്ചർ പ്രകാശനം ചെയ്തു. വായനാമൂല എന്ന പുസ്തകങ്ങളുടെ പ്രദർശനവും അക്ഷരവൃക്ഷം എന്നപേരിൽ സ്കൂളിലെ തണൽവൃക്ഷങ്ങൾക്ക് ചുവട്ടിൽ വായനമൂലയും  ഒരുക്കി . അതോടൊപ്പം മലയാളമാനോരമ 'അക്ഷരപച്ച 'എന്ന സംരംഭത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും പഴയ പുസ്തകങ്ങൾ സമാഹരിച്ചു, അവയുടെ പ്രദർശനവും കുട്ടികൾക്ക് വായിക്കുവാനായി പ്രെത്യേക ഇടവും ഒരുക്കി നല്ലപാഠം കോ ഓർഡിനേറ്റർ സജീവ്, ആശാസോമൻ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി

<gallery>
<gallery mode="packed"heights="300">
Vayanadinam 2-25.jpeg
Vayanadinam 2-25.jpeg
Vayana dinam 25.jpeg
Vayana dinam 25.jpeg