ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
|വിദ്യാർത്ഥികളുടെ എണ്ണം=1657
|വിദ്യാർത്ഥികളുടെ എണ്ണം=1657
|അദ്ധ്യാപകരുടെ എണ്ണം=53
|അദ്ധ്യാപകരുടെ എണ്ണം=53
|പ്രിൻസിപ്പൽ=മനോജ് കുമാർ     
|പ്രിൻസിപ്പൽ= സി കെ മനോജ് കുമാർ     
|പ്രധാന അദ്ധ്യാപകൻ=ടോംസൺ ആന്റണി  
|പ്രധാന അദ്ധ്യാപകൻ=ടോംസൺ ആന്റണി  
|പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. ഷാജി കെ. എൻ.
|പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. ജോ ജോർജ്ജ്
|സ്കൂൾ ചിത്രം=Michaels 123.png‎
|സ്കൂൾ ചിത്രം=Michaels 123.png‎
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}


കണ്ണൂർ ജില്ലയിലെ .കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ  നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ{{SSKSchool}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ  നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
"''''''വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് "എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്.അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ.നൂറ്റിയമ്പത്തിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദമികവും , പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു.മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന  വികാരമാണ്
"''''''വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് "എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്. അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ. നൂറ്റിയറുപത് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദമികവും പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു. മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന  വികാരമാണ്


== ഭൗതിക സാഹചര്യം ==
== ഭൗതിക സാഹചര്യം ==
മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു .
മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു .
ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി  10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി  10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.
വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു
വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു.


* . ഇലക്ട്രിഫൈഡ് ഹൈടെക്  ക്ലാസ് റ‌ൂം
*ഇലക്ട്രിഫൈഡ് ഹൈടെക്  ക്ലാസ് റ‌ൂം
* . മൾട്ടിമീഡിയ ക്ലാസ് റ‌ൂം
*ഇന്ററാക്ടീവ് ബോർഡ് (39 ക്ലാസ് മുറികളിലും)
* . വിശാലമായ IT ലാബ്
*മൾട്ടിമീഡിയ ക്ലാസ് റ‌ൂം
* . സയൻസ് ലാബ്
*കമ്പ്യൂട്ടർ ലാബ് (UP, HS, HSS)
* ലൈബ്രറി
*സയൻസ് ലാബ് (HS, HSS)
* . ഓഡിറ്റോറിയം
*ലൈബ്രറി
* . കാന്റീൻ
*ഓഡിറ്റോറിയം
*കാന്റീൻ
*ആംഫി തീയേറ്റർ
*ഫുട്ബോൾ ടർഫ്
*പാചകശാല
*ബാസ്ക്കറ്റ് ബോൾ കോർട്ട്
*മിനി ഹാൾ
*മ്യൂസിക് റൂം
*ആർട്ട് ലാബ്
*കോപ്പറേറ്റീവ് സ്റ്റോർ
*റസ്‍ലിങ് റൂം
*ശുചിമുറി സമുച്ചയം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്‌ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂര്ണത എന്നതാണ് ഈശോ സഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം'''
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂർണ്ണത എന്നതാണ് ഈശോസഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം.
* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട്സ്
* എൻ.സി.സി.
*എൻ സി സി
* ക്ലാസ് മാഗസിൻ.
*സ്കൂൾ മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാസാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*സയൻസ് ക്ലബ്ബ്
* നല്ല പാഠം
*മാത്തമാറ്റിക്സ് ക്ലബ്ബ്
*ഫോൿലോർ ക്ലബ്ബ്
*ആർട്സ് ക്ലബ്ബ്
*മ്യൂസിക് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*സ്പോർട്സ് ക്ലബ്ബ്
*വിമുക്തി
*നല്ല പാഠം


== മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ ==
 
1. ഫാദർ ചെറിയാൻ (1985-1997)
1 .ഫാദർ ചെറിയാൻ 1985 -1997  
2. ഫാദർ ഫിലിപ്പ് (1997-2005)
 
3. ബ്രദർ ജോസ് (2005-2014)
2 .ഫാദർ ഫിലിപ്പ് 1997 -2005  
4. ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ (2014-2018)
 
5. ബെന്നി മാത്യു (2018-2019)
3 . ബ്രദർ ജോസ് 2005 -2014  
6. പി പി മഹേഷ് കുമാർ (2019-2023)
 
4 . ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ 2014 -2018
 
5. ബെന്നി മാത്യു 2018 -2019
 
6. മഹേഷ് കുമാർ പീ പീ 2019 - 2023


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ സി ജയചന്ദ്രൻ , എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് , ദിശ ഡയറക്ടർ  
*സി ജയചന്ദ്രൻ (എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്, ദിശ ഡയറക്ടർ)
 
*നവീൻ നാരായണൻ (വ്യവസായി (മുൻ അധ്യക്ഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
ശ്രീ നവീൻ നാരായണൻ ,വ്യവസായി ( മുൻ അധ്യക്ഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
*ഡോ: സി വി രഞ്ജിത്ത് (സംഗീതജ്ഞൻ, ഡെന്റിസ്റ്റ്)
 
*വിഷ്ണു ശ്യാം (സംഗീതജ്ഞൻ, ഗായകൻ)
ഡോ : സി വി രഞ്ജിത്ത് സംഗീതജ്ഞൻ , ഡെന്റിസ്റ്
 
ശ്രീ വിഷ്ണു ശ്യാം , സംഗീതജ്ഞൻ ,ഗായകൻ ( പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാസാഗർ ന്റെ സഹായിയായി പ്രവർത്തിച്ചു വരുന്നു)


== നല്ല പാഠം ==
== നല്ല പാഠം ==
സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടികളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്.
സെന്റ് മൈക്കിൾസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടികളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു. "കൈത്താങ്ങ്"എന്നാണ് ഈ സഹായ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു. സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജ ഗ്ലാട്ട്യൂസ് ശ്രീമതി ലിസി മാത്യു എന്നിവരാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 103: വരി 113:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ദേശീയ പാതയിൽ  നിന്ന് 2 കി.മീ മാറി കന്റോൺമെന്റ് റോഡിൽ സ്ഥിതി ചെയ്യുന്നു.
*ദേശീയപാതയിൽ നിന്ന് 2 കി. മീ. മാറി കന്റോൺമെന്റ് റോഡിൽ സ്ഥിതി ചെയ്യുന്നു.
|----
|----
* കണ്ണൂർ എയർപോർട്ടിൽ നിന്നും 23 കി.മി മാറി സ്ഥിതി ചെയ്യുന്നു.
*കണ്ണൂർ എയർപോർട്ടിൽ നിന്നും 23 കി. മീ. മാറി സ്ഥിതി ചെയ്യുന്നു.


|}
|}

22:40, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

670001
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ04972761565
ഇമെയിൽstmichaelsaihsskannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി കെ മനോജ് കുമാർ
പ്രധാന അദ്ധ്യാപകൻടോംസൺ ആന്റണി
അവസാനം തിരുത്തിയത്
08-07-2025ST.MICHAELS AIHSS KANNUR
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ



ചരിത്രം

"'വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് "എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്. അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്‍ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ. നൂറ്റിയറുപത് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദമികവും പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു. മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വികാരമാണ്

ഭൗതിക സാഹചര്യം

മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു . ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു.

  • ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റ‌ൂം
  • ഇന്ററാക്ടീവ് ബോർഡ് (39 ക്ലാസ് മുറികളിലും)
  • മൾട്ടിമീഡിയ ക്ലാസ് റ‌ൂം
  • കമ്പ്യൂട്ടർ ലാബ് (UP, HS, HSS)
  • സയൻസ് ലാബ് (HS, HSS)
  • ലൈബ്രറി
  • ഓഡിറ്റോറിയം
  • കാന്റീൻ
  • ആംഫി തീയേറ്റർ
  • ഫുട്ബോൾ ടർഫ്
  • പാചകശാല
  • ബാസ്ക്കറ്റ് ബോൾ കോർട്ട്
  • മിനി ഹാൾ
  • മ്യൂസിക് റൂം
  • ആർട്ട് ലാബ്
  • കോപ്പറേറ്റീവ് സ്റ്റോർ
  • റസ്‍ലിങ് റൂം
  • ശുചിമുറി സമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂർണ്ണത എന്നതാണ് ഈശോസഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം.

  • സ്കൗട്ട്സ്
  • എൻ സി സി
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • ഫോൿലോർ ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • മ്യൂസിക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • വിമുക്തി
  • നല്ല പാഠം

മുൻ സാരഥികൾ

1. ഫാദർ ചെറിയാൻ (1985-1997) 2. ഫാദർ ഫിലിപ്പ് (1997-2005) 3. ബ്രദർ ജോസ് (2005-2014) 4. ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ (2014-2018) 5. ബെന്നി മാത്യു (2018-2019) 6. പി പി മഹേഷ് കുമാർ (2019-2023)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജയചന്ദ്രൻ (എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ്, ദിശ ഡയറക്ടർ)
  • നവീൻ നാരായണൻ (വ്യവസായി (മുൻ അധ്യക്ഷൻ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്)
  • ഡോ: സി വി രഞ്ജിത്ത് (സംഗീതജ്ഞൻ, ഡെന്റിസ്റ്റ്)
  • വിഷ്ണു ശ്യാം (സംഗീതജ്ഞൻ, ഗായകൻ)

നല്ല പാഠം

സെന്റ് മൈക്കിൾസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടികളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു. "കൈത്താങ്ങ്"എന്നാണ് ഈ സഹായ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു. സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജ ഗ്ലാട്ട്യൂസ് ശ്രീമതി ലിസി മാത്യു എന്നിവരാണ്.

മാനേജ്മെന്റ്

  • മാനേജർ - ഫാ. രാജു അഗസ്റ്റിൻ*
  • പ്രിൻസിപ്പൽ - സി കെ മനോജ് കുമാർ*
  • പ്രഥമാദ്ധ്യാപകൻ - ഫാ. ടോംസൺ ആന്റണി*

വഴികാട്ടി

Map