"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 17: | വരി 17: | ||
'''സുംബ''' | '''സുംബ''' | ||
ജുൺ 9 | |||
ആരോഗ്യ കായിക ബോധവൽക്കരണത്തിൻ്റെ ഭാഗമായി സുംബ സംഘടിപ്പിച്ചു. | ആരോഗ്യ കായിക ബോധവൽക്കരണത്തിൻ്റെ ഭാഗമായി സുംബ സംഘടിപ്പിച്ചു. അധ്യാപികമാരായ നിത്യ, സജിന , മിനി, സുമയത്, സൗമ്യ, ഷീജ എന്നിവർ നേതൃത്വം നൽകി. 10 A ക്ലാസിന് അനിത ടീച്ചർ ബോൾപാസിങ്ങ് കളിപ്പിച്ചു. | ||
[[പ്രമാണം:13089_zumba.jpg|thumb| ആരോഗ്യ കായിക ബോധവൽക്കരണം june 9 2025]] | [[പ്രമാണം:13089_zumba.jpg|thumb| ആരോഗ്യ കായിക ബോധവൽക്കരണം june 9 2025]] | ||
| വരി 25: | വരി 25: | ||
ജൂൺ 19 | ജൂൺ 19 | ||
ഉദ്ഘാടനം ഡോക്ടർ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ) | ഉദ്ഘാടനം ഡോക്ടർ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ) | ||
[[പ്രമാണം:13089- വായനാദിനം.jpg|thumb| | [[പ്രമാണം:13089- വായനാദിനം.jpg|thumb|വായനാദിനം 2025]] | ||
''' അന്താ രാഷ്ട്ര യോഗ ദിനാചരണം ജൂൺ 21''' | |||
ജൂൺ 23ന് ആചരിച്ചു | |||
അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സതി ടീച്ചർ, സൗമ്യ ടീച്ചർ അജിത് മാഷ് എന്നിവർ നേതൃത്വം നൽകി | |||
10:21, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025 June 2

സ്കൂൾ പ്രവേശനോത്സവം രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു പി.ടി. എ പ്രസിഡൻ്റ് കെ.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ പി.പി നാരായണി പഠനോപകരണങ്ങൾ വിതരണം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡണ്ട് തുഷിബ , എച് എം സുചിത്ര ടി.വി എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പാൾ സചിൻ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശംഭു എസ്.എം നന്ദിയും പറഞ്ഞു. ചടങ്ങിൽ NMMS നേടിയ നിഷാൽ ദേവിനെ അനുമോദിച്ചു. സർഗ്ഗ രാമന്തളി ക്ലബ്ബംഗങ്ങൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് ശേഷം കുട്ടികൾക്ക് പി.ടി.എ പായസ വിതരണം ചെയ്തു.
പരിസ്ഥിതി ദിനാഘോഷം
സ്കൂളിൽ പരിസ്ഥിതിദിനാഘോഷം , പുകയിലവിരുദ്ധദിനം എന്നിവ ആഘോഷിച്ചു.
സ്കൂൾ അസംബ്ലിയിൽ എച് എം സതിടീച്ചർ സന്ദേശം നൽകി അബ്ദുൾ നാസിർ മാഷ് പുകയില വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രാമന്തളി സർവ്വീസ് സഹകരണ ബാങ്ക് നൽകിയ തൈകൾ നട്ടു.


സുംബ ജുൺ 9 ആരോഗ്യ കായിക ബോധവൽക്കരണത്തിൻ്റെ ഭാഗമായി സുംബ സംഘടിപ്പിച്ചു. അധ്യാപികമാരായ നിത്യ, സജിന , മിനി, സുമയത്, സൗമ്യ, ഷീജ എന്നിവർ നേതൃത്വം നൽകി. 10 A ക്ലാസിന് അനിത ടീച്ചർ ബോൾപാസിങ്ങ് കളിപ്പിച്ചു.

വായനാദിനാചരണം ജൂൺ 19 ഉദ്ഘാടനം ഡോക്ടർ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ )

അന്താ രാഷ്ട്ര യോഗ ദിനാചരണം ജൂൺ 21 ജൂൺ 23ന് ആചരിച്ചു അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സതി ടീച്ചർ, സൗമ്യ ടീച്ചർ അജിത് മാഷ് എന്നിവർ നേതൃത്വം നൽകി