ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hfhsscherthala (സംവാദം | സംഭാവനകൾ)
No edit summary
Hfhsscherthala (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണ=1750
| ആൺകുട്ടികളുടെ എണ്ണം=1750
| പെൺകുട്ടികളുടെ എണ്ണം= 185
| പെൺകുട്ടികളുടെ എണ്ണം= 185
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1935
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1935

16:20, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017Hfhsscherthala



ചേര്‍ത്തല മനോരമക്കവലക്കും,സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കും ഇടയിലായി ‍ധ്സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ചരിത്രം

1864ല്‍ തിരുക്കുടുംബവിലാസം സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ല്‍ ഇതൊരു അപ്പര്‍ പ്്റൈമറി സ്കൂളായി. 1978-ല്‍ ഹൈസ്കൂളായും 2000-ല് ‍ഹയര് സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

= ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കെ.സി.എസ്.എല്
  • ‍ഡി.സി.എല്

മാനേജ്മെന്റ്

നമ്മുടെ ഭരണം നടത്തുന്നത്. മുന് മാനേജര്മാര് 1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി 2. റവ.ഫാ.കുരുവിള ആലുങ്കര 3. റവ.ഫാ.ജോസഫ് കോയിക്കര 4. റവ.ഫാ.ജോസഫ് വിതയത്തില് 5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി 6.റവ.ഫാ.ഡൊമിനിക് കോയിക്കര 7.റവ.ഫാ.മാത്യു കമ്മട്ടില് 8.മോണ്: ജോസഫ് പാനികുളം 9.റവ.ഫാ.ജോണ് പയ്യപ്പള്ളി 10.മോണ്:എബ്രഹാം .ജെ.കരേടന് 11.റവ.ഫാ.ആന്റണി ഇലവംകുടി 12.റവ.ഫാ.പോള് കല്ലൂക്കാരന് 13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില് 14.റവ.ഫാ.ജോസഫ് നരയംപറംമ്ബില് 15.റവ.ഫാ.ജോസ് തച്ചില് 16.റവ.ഫാ.ജോണ് തോയ്ക്കാനത്ത് 17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം 18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്

നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ.കെ.ആന്റണി-

വഴികാട്ടി

<googlemap version="0.9" lat="9.717179" lon="76.336784" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.694505, 76.324253, Holy family.HS.S. Near Mnorama Junction 9.702289, 76.331978 </googlemap>