"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ വിവരണങ്ങള്‍ നല്‍കി. |
(ചെ.) അക്ഷരതെറ്റ് തിരുത്തി. |
||
| വരി 28: | വരി 28: | ||
}} | }} | ||
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തലനാട് വില്ലേജില്‍ തലനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചൊവ്വൂര്‍ ദേശത്താണ് ഈ സ്കൂളില്‍ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ ആണ് ഇവിടെ വിദ്യാഭാസം ലഭ്യം | കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തലനാട് വില്ലേജില്‍ തലനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചൊവ്വൂര്‍ ദേശത്താണ് ഈ സ്കൂളില്‍ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ ആണ് ഇവിടെ വിദ്യാഭാസം ലഭ്യം ആക്കി ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ് കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭാസത്തിനും സാമൂഹിക മുന്നേറ്റത്തിനും | മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭാസത്തിനും സാമൂഹിക മുന്നേറ്റത്തിനും | ||
നാന്ദികുറിച്ചത് സി.എംസ് മിഷണറിമാര്‍ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാര്‍ അക്ഷരം പഠിപ്പിക്കാന്‍ വരുക ആയിരുന്നു. തുടര്‍ന്ന് 1910യില്‍ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീര്‍ന്നു. അന്ന് ഷെഡില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച് ഇരുന്നത്. പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ ഭരണത്തില്‍ കീഴില്‍ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികള്‍ അന്ന് ഈ സ്കൂളില്‍ വന്നിരുന്നത്. ഇപ്പോള്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം 1951 സെപ്റ്റംബര്‍ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 76: | വരി 76: | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവര്‍ പാലയില്‍ ബസ് ഇറങ്ങി, | * കോട്ടയം ഭാഗത്തു നിന്ന് വരുന്നവര്‍ പാലയില്‍ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള ബസില്‍ കയറുക. | ||
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവര്‍ കളത്തുക്കടവില്‍ ബസ് ഇറങ്ങി, | * തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവര്‍ കളത്തുക്കടവില്‍ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള ബസില്‍ കയറുക. | ||