"കണയന്നൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 37: | വരി 37: | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
ശ്രീ ഒതേനന്‍ ഗുരുക്കള്‍, | |||
ശ്രീ.പി.വി.നാരായണപണിക്കര്‍ | |||
ശ്രീ.കെ.ചന്ദ്രശേഖരന്‍ | |||
ശ്രീമതി എം.കമലാക്ഷി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
15:04, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കണയന്നൂർ എൽ പി സ്കൂൾ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 13342 |
ചരിത്രം
1892 -ല്‍ ആണ് കണയന്നൂര്‍ എല്‍.പി.സ്കൂള്‍ ആരംഭിച്ചത്. പരേതനായ ശ്രീ. പാലയുള്ള വളപ്പില്‍ കുഞ്ഞമ്പുവാണ് സ്കൂള്‍ സ്ഥാപകന്‍. അനേകം തലമുറകള്‍ക്ക് അക്ഷരദീപം പകര്‍ന്നു നല്‍കിയ ഈ മഹത്തായ വിദ്യാലയം നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയന്നൂര്‍ ഗ്രാമവാസികളുടെ വിദ്യാഭ്യസ പുരോഗതിക്ക് മഹത്തായ സംഭാവന നല്‍കാന്‍ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുണ്ട്. ഒരു പക്ക കെട്ടിടവും ഒരു സെമിപെര്‍മനന്‍ന്‍റ് കെട്ടിടവും, പാചകപ്പുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക രംഗത്തെ പരിശീലനം, സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം, ഐ.ടി പരിശീലനം, പഠന പിന്നോക്കക്കാര്‍ക്ക് പ്രത്യേക പരിശീലനം
മാനേജ്‌മെന്റ്
ശ്രീമതി എന്‍.കെ.രോഹിണിയാണ് മാനേജര്‍.
മുന്‍സാരഥികള്‍
ശ്രീ ഒതേനന്‍ ഗുരുക്കള്‍, ശ്രീ.പി.വി.നാരായണപണിക്കര്‍ ശ്രീ.കെ.ചന്ദ്രശേഖരന്‍ ശ്രീമതി എം.കമലാക്ഷി