"ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| പി.ടി.ഏ. പ്രസിഡണ്ട്= യാസിര്‍ എം
| പി.ടി.ഏ. പ്രസിഡണ്ട്= യാസിര്‍ എം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=19706-1.jpg ‎|  
| സ്കൂള്‍ ചിത്രം=19706_school.jpg ‎|  
}}
}}



16:12, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{

ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ
വിലാസം
ആലത്തിയൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം05/4/1941 - ഏപ്പ്റില്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201719706





== ചരിത്രഠ

== 1937 കാലഘടതതില്‍ മദ്രസയായി പ്രവര്‍തതനം ആരംഭിച ഈ വിദ്യാലയതതിന്റ പൂറ്‍‍‍‍ണ്ണമായ നാമേേധയം താജൂല്‍ ഇഖ്വവാന്‍ മദ്രസ്സ ലോവര്‍ പ്രൈമറി സ്കൂേള്‍ എന്നാണ്.1941-ല്‍ ഈ മദ്രസ്സ വീദ്യാലയമായീ  പ്രവര്‍ത്തീച്ചു തുടങ്ങീ.എട്ടു ഡിവിഷനായി പ്രവറ്‍ത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജര്‍ പരേതനായ കു‍‍‍‍‍ഞ്ഞൂട്ടി മാഷ് അവര്‍കളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കു‍ഞ്ഞി ബാവ ​മാസ്റ്ററുംആകുന്നു.ധാരാളം അദ്യാപകര്‍ ഈ വിദ്യാലയത്തില്‍ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുര്‍ത്തിയാക്കി റിട്ടേടായി പോവുകയും ചെയ്യുകയുഡ്ഡായി.തുടര്‍ന്ന് കുട്ടന്‍ മാഷ്,നാരായണന്‍ മാഷ്,പത്മാവതിടീച്ചര്‍, ഹലീമബീവി ടീച്ചര്‍,ശ്രീലത ടീച്ചര്‍ തുടങ്ങിയവര്‍ ഈ വാദ്യാലയത്തിലെ സാരഥികളായി സെവനം അനുഷ്ടിച്ചിട്ടുഠ്.ഇ പ്പോള്‍ ഈ വാദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികള്‍അധ്യായനം നടത്തുന്നു‍‍‍‍‍‍ട്.








്്്രര


== ഭൗതികസൗകര്യങ്ങള്‍ == സ്കുള്‍ വാര്‍ഷികാഘോഷങ്ങളും പ്രവേശനോത്സവവും പി.ട്ടി എ.കമ്മിറ്റിയുടെയുെം നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും നേതൃതത്തില്‍ ബഹു.തൃപൃങോട് ഗ്രാമ പജ്ജായത്ത് പ്രസിഡഡ് ശ്രീ.പി.കുമാരന്‍ നിര്‍വഹിക്കുകയുഢായി.ഈ അദ്യായന വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നവ.. 1 3.4 ക്ളാസ്സിലെ വിദ്യാര്‍തഥികള്‍ക് സ്പോക്കണ്‍ ഇംഗീഷ് കോച്ചിംങ്. 2. സ്കുള്‍ കൊബൗഢില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്.3. അധ്യാപകരുടേയും കുട്ടികളുടേയും നേത്രതത്തില്‍ ജൈവ പച്ചക്കറി തോട്ടം. 4 നിലവാരം പുലര്‍ത്തുന്ന വിധം ക്ലാസ്സ് മുറികള്‍ നവീകരിക്കല്‍ 5 അടിസഥാന സൗകര്യം മെച്ചപെടുത്തല്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് ==വ്യക്തിഗതം


വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}