"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
വരി 49: വരി 49:
പ്രമാണം:15019 birthday celebration 1.jpg
പ്രമാണം:15019 birthday celebration 1.jpg
</gallery>
</gallery>
=വായന പക്ഷാചരണം=
വായന പക്ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ബെന്നി മാത്യുവിന്റെ അധ്യക്ഷതയിൽ സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ സുബൈർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ സുബൈർ തന്റെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ അദ്ദേഹം എഴുതിയ മഷിക്കറ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ ശ്രീ രാജേന്ദ്രൻ സാർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ കാസിം പഞ്ചായത്ത് മെമ്പറും എം പി ടി എ പ്രസിഡന്റുമായ ശ്രീമതി സൂന നവീൻ സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ സംസാരിച്ചു. ലൈബ്രറി പുസ്തകം ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ എൻ.ടി രാജീവൻ  ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ശ്രീ സുബൈർനെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു മാസക്കാലം വിവിധ മത്സരങ്ങൾ നടക്കും. വായനാ ക്വിസ്,എഴുത്തുകാരെ പരിചയപ്പെടൽ, പതിപ്പ് നിർമ്മാണം ,പുസ്തകം കൈമാറി വായന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
.
.