"ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#ഫൈസല്‍ കെ കെ
1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോള്‍ അസ്സിസ്ററന്‍റ് സെക്ഷന്‍ ഓഫീസ൪ & ലീഗല്‍ഓഫീസ൪ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.
#ഖാലിദ് റഹ്മാന്‍ -സംവിധായകന്‍
#സലിം  -പത്രപ്രവ൪ത്തകന്‍
#കി‍‍‍‍‍‍‍ഷോ൪ അബു  -ഗായകന്‍
#അസീസ്  -ഗായകന്‍
#ഉബ്ബായി  -ഗസല്‍ പാട്ടുകാരന്‍
#
#
#
#
#
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

13:56, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവഃ എൽ പി എസ് സെന്ററൽ കൽവത്തി
വിലാസം
ഫോര്‍ട്ടുകൊച്ചി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Pvp




................................

ചരിത്രം

ഫോ‍ര്‍ട്ടുകൊച്ചി കല്‍വത്തി പ്രദേശത്ത് 1912 ല്‍ ആരംഭിച്ച ഗവണ്‍മെന്‍ററ് എല്‍ പി സ്കൂള്‍ ആണ് ഇത്. മൂസ്ലീം കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂള്‍ ആയതിനാല്‍ മാപ്പിള സ്കൂള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ആരംഭകാലത്ത് നിരവധി ഡിവി‍ഷനുകള്‍ ഈ സ്കൂളില്‍ ഉണ്ടായിരുന്നു.കേരളത്തില്‍ ചുരുക്കം എലമെന്ററി സ്കൂളില്‍ മാത്രമേ അഞ്ചാം ക്ലാസ് പ്രവര്‍ത്തിരുന്നുളളൂ. അതില്‍ ‌‌‌ഒന്നായിരുന്നു ഈ സ്കുള്‍. സ്ഥാപിതമായി 36 വ൪‍ഷത്തിനുശേഷം 1954 ല്‍ ആണ് ഇപ്പോള്‍ കാണുന്ന കെട്ടിടത്തിനു അടിത്തറ പാകിയത്.തിരുക്കൊച്ചി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന ശ്രീ കെ എല്‍ തോമസ് ആണ് ശിലാസ്ഥാപനം നടത്തിയത്.മുസ്ലീം എഡ്യൂകേ‍ഷന്‍ ട്രസ്റ്റിന്‍റ കീഴിലാണ് ഈ സ്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്.1957 -ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഗവ. എല്‍.പി .എസ് സെന്‍ട്രല്‍ കല്‍വത്തി എന്നറിയപ്പെടാന്‍ തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

104- വാര്‍ഷികം ആഘോഷിച്ച കല്‍വത്തി ഗവ.സ്ക്കൂള്‍ പഴയകാല നാലുകെട്ടിന്‍ മാതൃകയില്‍ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു.മേല്‍ക്കുര ഓട് മാറ്റി ‍ഷീററാക്കി തീര്‍ത്തു. സ്ക്കൂള്‍ ഹാള്‍ സ്ക്രീന്‍ ഉപയോഗിച്ച് ക്ലാസ് റൂമാക്കിയിരിക്കുന്നു.കുടിവെളളത്തിന് വാട്ടര്‍ പ്യൂരിഫെയര്‍ ഉപയോഗിക്കുന്നു.ആവശ്യത്തിന് ബാത്ത്റൂമുകള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. 2004 – നദീറ പി.യു [ഹെഡമിസ്ട്രസ്]
  2. 2005 -ജുഡിറ്റ് സെക്വാറ [ ]
  3. 2008 -വിശ്വനാഥന്‍ നായ൪[ ]
  4. 2010 -ബീനാമോള്‍[ ]
  5. 2011 -ഐഷ എന്‍.സി[ ]
  6. 2016 -ഓമന .സി.എസ്[ ]

നേട്ടങ്ങള്‍

2005 കാലഘട്ടങ്ങളില്‍ അടച്ചുപുട്ടലിന്‍റ് വക്കത്തെത്തിയ ഈ സ൪ക്കാ൪ സ്കു്ള്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ്സ് വരെ 152 കുട്ടികളുമായി മുന്നേറി കൊ‍ണ്ടിരിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഫൈസല്‍ കെ കെ

1991- പത്താം ക്ലാസ്സ് പാസ്സായി. ഇപ്പോള്‍ അസ്സിസ്ററന്‍റ് സെക്ഷന്‍ ഓഫീസ൪ & ലീഗല്‍ഓഫീസ൪ ആയി ഫീഷറീസ് യൂണിവേഴ്സിറ്റി പനങ്ങാട് ജോലി ചെയ്യുന്നു.

  1. ഖാലിദ് റഹ്മാന്‍ -സംവിധായകന്‍
  2. സലിം -പത്രപ്രവ൪ത്തകന്‍
  3. കി‍‍‍‍‍‍‍ഷോ൪ അബു -ഗായകന്‍
  4. അസീസ് -ഗായകന്‍
  5. ഉബ്ബായി -ഗസല്‍ പാട്ടുകാരന്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}