"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 39: | വരി 39: | ||
ഭൗതികസൗകര്യങ്ങള്‍ | ഭൗതികസൗകര്യങ്ങള്‍ | ||
പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും | പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
21:12, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് തരിശ് | |
---|---|
വിലാസം | |
തരിശ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 48533 |
മലപ്പുറം ജില്ലയുടെ കിഴക്കുഭാഗത്താണ് ഏറെ പഴക്കമുളള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.
ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്ത പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.
അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്. മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം 1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്. 2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍ പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ടി പി ഉമ്മ൪
- ടി പി മുഹമ്മദ്
- നീല കണ്ഠപിളള
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ എന്‍ കെ അബ്ദളള
- എ പ്രഭാകരന്‍
- ഓ പി ഖാലിദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.12141, 76.34869 |zoom=13}}