"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 24: | വരി 24: | ||
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന സന്ദേശം നൽകി കൊണ്ട് 2025 June 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിനസന്ദേശം നൽകി. ക്വിസ് മത്സരം , പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി | പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന സന്ദേശം നൽകി കൊണ്ട് 2025 June 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിനസന്ദേശം നൽകി. ക്വിസ് മത്സരം , പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി | ||
[[പ്രമാണം:15019 world environment day2025.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:15019 world environment day2025.jpg|ലഘുചിത്രം|വലത്ത്]] | ||
=സ്‍കൂൾ അസംബ്ലി= | |||
എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത്. | |||
വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്. | |||