"ജി.എച്ച്.എസ്. ബാര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
ഉദുമ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനു ബാര ഗവൺമെൻറ് ഹൈസ്കൂൾ ഈ വർഷം വേദിയായി . | ഉദുമ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനു ബാര ഗവൺമെൻറ് ഹൈസ്കൂൾ ഈ വർഷം വേദിയായി . | ||
സ്‌കൂൾ പ്രവേശനോത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം കെ വിജയൻ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുഖ്യാഥിതി ശ്രീ രതീഷ് കണ്ടടുക്കം കുട്ടികളുമായി സംവദിച്ചു .എസ് എം സി ചെയർമാൻ സനൽ പി ,എം പി ടി എ പ്രസിഡന്റ് ദീപ ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സുനിൽ കുമാർ, സ്കൂൾ ലീഡർ മിഥുൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് സമ്മാനിച്ചു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി. | സ്‌കൂൾ പ്രവേശനോത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം കെ വിജയൻ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ കെ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ മുഖ്യാഥിതി ശ്രീ രതീഷ് കണ്ടടുക്കം കുട്ടികളുമായി സംവദിച്ചു .എസ് എം സി ചെയർമാൻ സനൽ പി ,എം പി ടി എ പ്രസിഡന്റ് ദീപ ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സുനിൽ കുമാർ, സ്കൂൾ ലീഡർ മിഥുൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് സമ്മാനിച്ചു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി. | ||
[[പ്രമാണം:12070 1 2025.jpg|ലഘുചിത്രം]] | |||
<gallery> | <gallery> | ||
</gallery><br> | </gallery><br> | ||
==വിജയോത്സവം == | ==വിജയോത്സവം == | ||
ബാര ഗവൺമെൻറ് ഹൈസ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ ഇനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനവാസ് പാദൂർ വിജയോത്സവം ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾ, എൻ എം എം എസ് വിജയി, എൽ .എസ് .എസ്., യു. എസ്. എസ് വിജയികൾ, അറബിക്, ഉറുദു ,സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികൾ,ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലം വരെ എത്തിയ കുട്ടികൾ,സംസ്ഥാനതല എസ് പി സി ക്യാമ്പിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ ,സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കെടുത്തവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. | |||
<gallery> | |||
പ്രമാണം:12070 2.jpg | |||
പ്രമാണം:12070 3.jpg | |||
പ്രമാണം:12070 4.jpg | |||
പ്രമാണം:12070 5.jpg | |||
പ്രമാണം:12070 6.jpg | |||
പ്രമാണം:12070 7.jpg | |||
പ്രമാണം:12070 9.jpg | |||
</gallery> | |||
==പരിസ്ഥിതി ദിനം == | ==പരിസ്ഥിതി ദിനം == | ||