(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കുട്ടികള്‍ക്ക് കായിക വിനോദങ്ങളില്‍ മികവുനേടുന്നതിനും ശരിയായ ശാരീരിക വളര്‍ച്ചയ്ക്കുമായി ആഴ്ചയില്‍ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതല്‍ സ്പോര്‍ട്സ് പരിശീലനം നല്കി വരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികള്‍ക്ക് ആര്‍ട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു വരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ക്ലാസുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയുന്ന അബാക്കസ് ക്ലാസുകളും സ്കൂളില്‍ നടത്തി വരുന്നു. കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകര്‍ കടന്നു ചെന്നത് ഈ വിദ്യാലയത്തില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനമായി. അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂള്‍ പരിസര പ്രദേശങ്ങളില്‍ വച്ചു നടത്തുന്ന കോര്‍ണര്‍ P .T.A | |||
കള്‍ വളരെയധികം പ്രശംസ നേടിയ ഒരു പ്രവര്‍ത്തനമാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം | |||
നില്ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരില്‍ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്. | |||
== മികവുകള്‍ == | == മികവുകള്‍ == | ||