"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന്  53 കുട്ടികളും  പരീക്ഷ പൂ‍ർത്തിയാക്കി.  വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയത്.

[[പ്രമാണം:19867 Aptitude test.jpeg|ലഘുചിത്രം|ഇടത്ത്‌|333x333ബിന്ദു]]
[[പ്രമാണം:19867 Aptitude test.jpeg|ലഘുചിത്രം|ഇടത്ത്‌|333x333ബിന്ദു]]
[[പ്രമാണം:19867-preliminary 2024 .jpeg|ഇടത്ത്‌|ലഘുചിത്രം|preliminary camp2024]]
ജി. എച്ച്. എസ് കൊളപ്പുറം സ്കൂളിലെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 9/8/2024 വെള്ളിയാഴ്ച കൃത്യം 9 .45 ന്
ആരംഭിച്ചു.  പരിശീലനത്തിന് നേതൃത്വം നൽകിയത് വേങ്ങര ഉപജില്ല മാസ്റ്റർ ട്രെയ്നർ റാഫി സർ ആണ്. വിവധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പിങ് വളരെ ആവേശത്തോടെ നടന്നു. അതിന് ശേഷം കുട്ടികൾ വിവിധ സാങ്കേതിക വിദ്യയുടേയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി.  അതിന് ശേഷം ക്വിസ് മത്സരങ്ങൾ,
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അവലോകനം, വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കെടുത്തു. [[പ്രമാണം:19867-preliminary 2024.jpg|ഇടത്ത്‌|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024]]

[[ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27/അഭിരുചി പരീക്ഷ|അഭിരുചി പരീക്ഷ]]
[[ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27/അഭിരുചി പരീക്ഷ|അഭിരുചി പരീക്ഷ]]