"എൽ. വി. എച്ച്.എസ്. പോത്തൻകോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

== <small>ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി.പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പതിപ്പിച്ചു.ഇംഗ്ലീഷ് ഭാഷ വികാസം എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തുന്നതിനായി "ഇംഗ്ലീഷ് വൊക്കാബുലറി ട്രീ "നിർമ്മിച്ചു.കുട്ടികളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കുന്നതിന് പുറമെ ഇംഗ്ലീഷ് ഭാഷ വികാസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ് നടത്തി.</small> ==

<gallery>
പ്രമാണം:43018 -English Club -Enviornment day.jpg

</gallery>