"ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഇപ്പോഴത്തെ കൺവീനർ ഷെബിജ ടീച്ചർ ആണ്. ജൂലൈ 13ന് ശിവദാസൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.ബഷീർ ദിനം, വായന ദിനങ്ങൾ വൈവിദ്യമാർന്ന പരിപാടികളോടെ ആദരിച്ചു. | ||
മുൻ വർഷങ്ങളായി വിദ്യാരംഗം പഞ്ചായത്ത് തലത്തിൽ വിവിധ മത്സരങ്ങളിൽ മികവ് കാട്ടിയിരുന്നു. വായനാകൂട്ടം ക്ലബ്, കലാ സാഹിത്യ അഭിരുചി കുട്ടികളിൽ വർദ്ധിപ്പിക്കൽ , ശിൽപ്പശാലകളും, ദിനാചരണങ്ങളും വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടത്താറുണ്ട്. | |||
<!--visbot verified-chils-> | |||