"ജി എം എൽ പി എസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{prettyurl|GMLPS KOLLAM}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കൊല്ലം
| സ്ഥലപ്പേര്=കൊല്ലം

22:13, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം എൽ പി എസ് കൊല്ലം
വിലാസം
കൊല്ലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Tknarayanan




................................

ചരിത്രം

1912 ഒക്ടോബർ 16 മുതൽ കൊല്ലം ബോഡ് മാപ്പിള എലിമെന്ററി സ്ക്കൂൾ ആയി പ്രവർത്തനം തുടങ്ങി.പെരിങ്കലകത്ത് ടി.കെ മുഹമ്മദ് മാസ്റ്റർ എന്ന അദ്ധ്യാപകന്റെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.അഡ്മിഷൻ രജിസ്റ്റർ പ്രകാരം ആദ്യമായി പ്രവേശനം നേടിയത് താഴത്തം വീട്ടിൽ കുരിക്കളകത്ത് ബാവോട്ടിയാണ്. അക്കാലത്ത് മുസ്ലിം കുട്ടികൾ മാത്രമാണ് ഇവിടെ പ്രവേശനം നേടിയിരുന്നത്.

              1975 ൽ കടൽ തീരത്തോട് ചേർന്ന് കൂട്ടുമുഖത്ത് ഹുസൈൻ എന്ന ആൾ സംഭാവന നൽകിയ 40 സെന്റ് സ്ഥലത്ത് പന്തലായനി ബ്ലോക്കിന്റെ കീഴിൽ ഗ്രാമീണ തൊഴിൽ പദ്ധതി പ്രകാരം പുതിയ കെട്ടിടം വന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും പുതിയ കെട്ടിടത്തിലുണ്ട്.കിണർ,കുഴൽക്കിണർ,കക്കൂസ്, മൂത്രപ്പുര,വൈദ്യുതി,ദേശീയ ജനകീയാസൂത്രണ പദ്ധതി പ്രകാരം നിർമ്മിച്ച അടുക്കള എന്നിവ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍‌സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • അറബി ക്ലബ്.
  • ജെ.ആർ.സി.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി. മുഹമ്മദ്
  2. ശങ്കരൻ കിടാവ്
  3. കുഞ്ഞിരാമൻ
  4. കെ.ശങ്കരൻ
  5. കെ. ജാനകി
  6. പി.ലീലാമ്മ
  7. കൻമടം ശങ്കരൻ
  8. ടി.ശാരദ
  9. കെ.ലോഹിതാക്ഷൻ
  10. എം.പി.ഗീത


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4607,75.6988 |zoom="15" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കൊല്ലം&oldid=274834" എന്ന താളിൽനിന്ന് ശേഖരിച്ചത്