"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
'{{Yearframe/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sreejakr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
'''സ്കൂൾ പ്രവേശനോത്സവം2025 ജ‍ൂൺ 2'''
അറിവിന്റെ ലോകത്തേക്ക് പുതിയ തുടക്കവുമായി പ്രവേശനോത്സവം 2025 വർണ്ണാഭമായി ആഘോഷിച്ചു.
വിദ്യാർത്ഥികളായ പാർവണയും പ്രണവ്യയും ഒരുക്കിയ സ്കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിലൂടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷക്കുനിയിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു .തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി.ജി  ഷിബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തരിയോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്കൽ യുഎസ്എസ് വിജയികളെ അനുമോദിച്ചു .എം .പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി സൂന നവീൻ എൽ എസ് എസ് വിജയികളെ ആദരിച്ചു.
തരിയോട് ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധിക ടീച്ചർ ,എസ് .എം .സി ചെയർമാൻ ശ്രീ കാസിം പി എം , എസ്. ആർ .ജി കൺവീനർമാരായ പി കെ സത്യൻ ,എൽസി എം .വി ,കെ വി രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു
സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ പരിപാടിക്ക് നന്ദി അർപ്പിച്ചു
മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണം നടത്തി നയന മനോഹരമായ കലാപരിപാടികളുടെ നവാഗതരെ സ്വീകരിക്കുകയും ചെയ്തു .എസ് പി സി യുടെ ഭാഗമായി ലഹരി വിരുദ്ധക്യാമ്പയിൻ സിഗ്നേച്ചർ നടത്തി