"ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:09, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 12: | വരി 12: | ||
<gallery> | <gallery> | ||
പ്രമാണം:13037-school gyte.jpg | പ്രമാണം:13037-school gyte.jpg | ||
</gallery> | |||
== ക്ലബ് ഉത്ഘാടനം == | |||
പുതിയങ്ങാടി ജമാ-അത്ത് ഹയർ സെക്കന്ററി സ്കൂളിൽ 2025 - '26 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും മറ്റ് ക്ലബുകളുടേയും ഉദ്ഘാടനം നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല കോർഡിനേറ്ററായ ഡോ. കെ.വി സരിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗവ. ബ്രണ്ണൻ കോളേജ് മലയാളം വകുപ്പ് മേധാവി പ്രൊഫ. സന്തോഷ് മാനിച്ചേരി ഉദ്ഘാടനം നിർവ്വഹിച്ചു.നമുക്ക് ചുറ്റുമുള്ള മനുഷ്യരും പ്രകൃതിയുമാണ് ഏറ്റവും വലിയ പുസ്തങ്ങളെന്ന ആശയത്തിലൂടെയാണ് അദ്ദേഹം കുട്ടികളോട് സംവദിച്ചത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി എം അനസ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി വി പി മജീദ് മാസ്റ്റർ , നാസിമുദ്ദീൻ മാസ്റ്റർ , അബ്ദുൾ സലീം മാസ്റ്റർ, ഷറഫുദ്ദീൻ മാസ്റ്റർ, ആത്തിഫ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി നിത ഐ പി ചടങ്ങിൽ നന്ദി പറഞ്ഞു. | |||
<gallery> | |||
പ്രമാണം:13037 club inauguration.jpg | |||
പ്രമാണം:13037 clubinauguration2.jpg | |||
</gallery> | </gallery> | ||