"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
=='''പി ടി എ ജനറൽ ബോഡി - July 05, 2023'''== | =='''പി ടി എ ജനറൽ ബോഡി - July 05, 2023'''== | ||
ഹോളി ഫാമിലി ഹൈസ്കൂളിൽ 95-ാമത് അധ്യാപക രക്ഷാകർത്തൃ യോഗം സമ്മേളിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. ബൈജു ദേവസ്സി യോഗത്തിനെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ബിന്ദു തെരേസ് റിപ്പോർട്ട് അവതരിപ്പിച്ചു. "കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെ സ്വാധീനം" എന്ന വിഷയത്തിൽ ഫിലോക്കാലിയ ഫൗണ്ടേഷൻ ഡയറക്ടറും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ബ്രദർ മാരിയോ ജോസഫ് ക്ലാസ് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. സൈബിൻ പി ബി പിടിഎ പ്രസിഡൻറ്, ശ്രീ. സ്റ്റീഫൻ എം ജോസഫ് വൈസ് പ്രസിഡന്റ്, ശ്രീമതി. വന്ദന ലക്ഷ്മി മാതൃസംഘം ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മരിയ ഫ്രാൻസിസ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. | ഹോളി ഫാമിലി ഹൈസ്കൂളിൽ 95-ാമത് അധ്യാപക രക്ഷാകർത്തൃ യോഗം സമ്മേളിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. ബൈജു ദേവസ്സി യോഗത്തിനെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ബിന്ദു തെരേസ് റിപ്പോർട്ട് അവതരിപ്പിച്ചു. "കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെ സ്വാധീനം" എന്ന വിഷയത്തിൽ ഫിലോക്കാലിയ ഫൗണ്ടേഷൻ ഡയറക്ടറും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ബ്രദർ മാരിയോ ജോസഫ് ക്ലാസ് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. സൈബിൻ പി ബി പിടിഎ പ്രസിഡൻറ്, ശ്രീ. സ്റ്റീഫൻ എം ജോസഫ് വൈസ് പ്രസിഡന്റ്, ശ്രീമതി. വന്ദന ലക്ഷ്മി മാതൃസംഘം ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മരിയ ഫ്രാൻസിസ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. | ||
=='''വി. അൽഫോൻസാ ഗാർഡൻ ഉദ്ഘാടനം - July 06, 2023'''== | |||
ഹോളി ഫാമിലി സ്കൂളിൽ അൽഫോൻസാ ഗാർഡൻ ന്റെ ഉദ്‌ഘാടനം ജൂലൈ 6 നു വിശുദ്ധ കുർബ്ബാനയോടെ നടത്തുകയുണ്ടായി. അങ്കമാലി ബസിലിക്ക റെക്ടർ ബഹുമാനപ്പെട്ട ലൂക്കോസ് കുന്നത്തൂർ അച്ഛനാണ് വിശുദ്ധ കുർബാനക്ക് നേതൃത്വം കൊടുത്തത്. കുർബാനക്ക് ശേഷം മീറ്റിങ്ങിൽ ലോക്കൽ മാനേജർ സി. ലിൻസി മരിയ അധ്യക്ഷത വഹിച്ചു. അൽഫോൻസാ ഗാർഡൻ ആനിമേറ്റർ സി .വിജോ മരിയ ഏവർക്കും സ്വാഗതം പറഞ്ഞു. സിസ്റ്റർ ഷേബി കുര്യൻ അൽഫോൻസാ സന്ദേശം നൽകി. | |||
=='''ബഷീർ അനുസ്മരണം - July 07, 2023'''== | =='''ബഷീർ അനുസ്മരണം - July 07, 2023'''== | ||
| വരി 30: | വരി 33: | ||
=='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം - July 11, 2023'''== | =='''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം - July 11, 2023'''== | ||
ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ഷേബി കുര്യൻ എല്ലാവരെയും സ്വാഗതം ചെയ്തു. എഫ്. സി .സി കോൺഗ്രിഗേഷൻ അസിസ്റ്റൻറ് ജനറലും, മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും, എച്ച് .ഒ.ഡി യുമായി ദീർഘനാൾ സേവനമനുഷ്ഠിച്ച റവ. സി. റോസ് അനിത ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ ക്ലബ് സെക്രട്ടറിമാർ ആസിഡ്, ആൽക്കലി ഫിനോൾഫ്തല്ലിൻ എന്നിവ ഉപയോഗിച്ച് വർണ്ണശബളമായ രീതിയിൽ ദീപം തെളിയിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സൈബിൻ പി. ബി യോഗത്തിൽ അധ്യക്ഷനായിരുന്നു. എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വന്ദന ലക്ഷ്മി ആശംസകൾ നേർന്നു സംസാരിച്ചു. സയൻസ് ക്ലബ് ഒരുക്കിയ സ്കിറ്റും, രസതന്ത്ര നാടൻപാട്ടും ഗണിത ക്ലബ് ഒരുക്കിയ തിരുവാതിരയും, ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തലും സോഷ്യൽ സയൻസ് ക്ലബ് ഒരുക്കിയ മൈമും, നൃത്താവിഷ്കാരവും ഈ ദിനത്തെ മനോഹരവും വ്യത്യസ്തവുമാക്കി. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. റവ.സിസ്റ്റർ ബിന്ദു തെരേസ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. | ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ഷേബി കുര്യൻ എല്ലാവരെയും സ്വാഗതം ചെയ്തു. എഫ്. സി .സി കോൺഗ്രിഗേഷൻ അസിസ്റ്റൻറ് ജനറലും, മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും, എച്ച് .ഒ.ഡി യുമായി ദീർഘനാൾ സേവനമനുഷ്ഠിച്ച റവ. സി. റോസ് അനിത ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ ക്ലബ് സെക്രട്ടറിമാർ ആസിഡ്, ആൽക്കലി ഫിനോൾഫ്തല്ലിൻ എന്നിവ ഉപയോഗിച്ച് വർണ്ണശബളമായ രീതിയിൽ ദീപം തെളിയിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സൈബിൻ പി. ബി യോഗത്തിൽ അധ്യക്ഷനായിരുന്നു. എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വന്ദന ലക്ഷ്മി ആശംസകൾ നേർന്നു സംസാരിച്ചു. സയൻസ് ക്ലബ് ഒരുക്കിയ സ്കിറ്റും, രസതന്ത്ര നാടൻപാട്ടും ഗണിത ക്ലബ് ഒരുക്കിയ തിരുവാതിരയും, ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തലും സോഷ്യൽ സയൻസ് ക്ലബ് ഒരുക്കിയ മൈമും, നൃത്താവിഷ്കാരവും ഈ ദിനത്തെ മനോഹരവും വ്യത്യസ്തവുമാക്കി. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. റവ.സിസ്റ്റർ ബിന്ദു തെരേസ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. | ||
=='''സൈക്കിൾ വിതരണവും ഞാറ്റുവേല പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനവും - July 15, 2023'''== | =='''സൈക്കിൾ വിതരണവും ഞാറ്റുവേല പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനവും - July 15, 2023'''== | ||
| വരി 91: | വരി 91: | ||
=='''ലോക മനുഷ്യാവകാശ ദിനം- December 10, 2023'''== | =='''ലോക മനുഷ്യാവകാശ ദിനം- December 10, 2023'''== | ||
9Bക്ലാസിന്റെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. മനുഷ്യാവകാശത്തിന്റെ പ്രാധാന്യത്തെ പറ്റി ഇന്നത്തെ കാലത്തെ പ്രസക്തിയും വിശദമാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യൻറെ അവകാശങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഹെഡ്മിസ്ട്രസ് സംസാരിച്ചു. മനുഷ്യ അവകാശ ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. | 9Bക്ലാസിന്റെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. മനുഷ്യാവകാശത്തിന്റെ പ്രാധാന്യത്തെ പറ്റി ഇന്നത്തെ കാലത്തെ പ്രസക്തിയും വിശദമാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യൻറെ അവകാശങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഹെഡ്മിസ്ട്രസ് സംസാരിച്ചു. മനുഷ്യ അവകാശ ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. | ||