"വരിക്കോളി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Saisreeram (സംവാദം | സംഭാവനകൾ) No edit summary |
Saisreeram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 74: | വരി 74: | ||
{{#multimaps:11.674089, 75.675786 |zoom=13}} | {{#multimaps:11.674089, 75.675786 |zoom=13}} | ||
[[പ്രമാണം:പോക്കറ്റ് ലൈബ്രറി.jpg|thumb|"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരുംവായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"# കുഞ്ഞുണ്ണി മാഷ്വായനയുടെ ലോകത്തേക്ക് പിച്ചവച്ചു തുടങ്ങുന്ന കൊച്ചു കൂട്ടുകാർക്കായി ഒരു പോക്കറ്റ് ലൈബ്രറി ഞങ്ങളുടെ സ്കൂളിൽ പ്രവർത്തനമാരംഭിക്കുകയാണ്. ഈ കൊച്ചു സംരംഭം ഒരു വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പൊന്നങ്കോട്ടു ശ്രീധരേട്ടൻ പോക്കറ്റ് ലൈബ്രറി ഉദഘാടനം ചെയ്യുന്നതാണ്. അതിലേക്കായി എല്ലാവരെയും സ്കൂൾ അങ്കണത്തിലേക്കു ക്ഷണിച്ചു കൊള്ളുന്നു.]] | [[പ്രമാണം:പോക്കറ്റ് ലൈബ്രറി.jpg|thumb|"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരുംവായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"# കുഞ്ഞുണ്ണി മാഷ്വായനയുടെ ലോകത്തേക്ക് പിച്ചവച്ചു തുടങ്ങുന്ന കൊച്ചു കൂട്ടുകാർക്കായി ഒരു പോക്കറ്റ് ലൈബ്രറി ഞങ്ങളുടെ സ്കൂളിൽ പ്രവർത്തനമാരംഭിക്കുകയാണ്. ഈ കൊച്ചു സംരംഭം ഒരു വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പൊന്നങ്കോട്ടു ശ്രീധരേട്ടൻ പോക്കറ്റ് ലൈബ്രറി ഉദഘാടനം ചെയ്യുന്നതാണ്. അതിലേക്കായി എല്ലാവരെയും സ്കൂൾ അങ്കണത്തിലേക്കു ക്ഷണിച്ചു കൊള്ളുന്നു.]] | ||
[[പ്രമാണം:Inauguration ceremony.jpg|thumb|ഞങ്ങളുടെ സ്കൂളിന്റെ കൊച്ചു സംരംഭമായ .. പോക്കറ്റ് ലൈബ്രറി പൊന്നങ്കോട്ടു ശ്രീധരേട്ടൻ ഉദ്ഘാടനം ചെയ്യുന്നു ....]] |
07:43, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വരിക്കോളി എൽ പി എസ് | |
---|---|
വിലാസം | |
വരിക്കോളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Saisreeram |
................................
ചരിത്രം
ഒരു പിന്നോക്ക ഗ്രാമപ്രദേശത്ത് ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകർന്ന് ജനശതങ്ങളെ അവരുടെ ജീവിതം കരുപ്പിടിക്കുവാൻ പ്രാപ്തമാക്കിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി കല്ലാച്ചിയിൽ നിന്ന് കുറ്റിപ്പുറം പാറയിൽ ക്ഷേത്രം റോഡുവഴി രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാൽ പാടങ്ങൾ അതിരെന്നവണ്ണം ഉയർന്ന് നിൽക്കുന്ന പറമ്പിൽ വർഷങ്ങളുടെ വിജ്ഞാനവ്യാപന ചരിത്രം പേറി നിൽക്കുന്ന കടത്തനാട്ട് രാജാവിന്റെ ആസ്ഥാനമായ കുറ്റിപ്രം അംശത്തിൽ വരിക്കോളി ദേശത്ത് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കുമ്മങ്കോട് സ്വദേശിയായ മുക്കണ്ണം കൊയിലോത്ത് ശ്രീ എം . കെ . ശങ്കരൻ ഗുരുക്കൾ 1888 ൽ തുടങ്ങി വെച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് വരിക്കോളി എൽ . പി . സ്കൂൾ എന്ന പേരിൽ പ്രസിദ്ധമായത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഔദ്യോഗിക നിലയിൽ ഡോക്ടർമാർ , അഭിഭാഷകർ , ശാസ്ത്രജ്ഞൻ , എഞ്ചിനീയർ , അധ്യാപകർ , തഹസിൽദാർ, വില്ലേജോഫിസർ , മറ്റു സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി പ്രശസ്തിയിലേക്കുയർന്ന നിരവധി പേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്.
- ഡോ. കെ . ഭാസ്കരൻ , ( പരിയാരം മെഡിക്കൽ കോളേജ് ) 2 ഇ . കെ . ബാലകൃഷ്ണൻ ( ശാസ്ത്രജ്ഞൻ അമേരിക്ക ) 3 കല്ലാച്ചി ബാറിലെ പ്രശസ്ത അഭിഭാഷകൻ ബാലഗോപാലൻ കെ , 4 കണാരൻ മാസ്റ്റർ ( റിട്ട . പ്രിൻസിപ്പാൾ
ഗവ. ഹയർസെക്കന്ററി സ്കൂൾ കുറ്റ്യാടി ) 5 ടി . പി . കുഞ്ഞിരാമൻ . ( റിട്ട . വില്ലേജ് ഓഫീസർ ) 6 എൻ . ഭാസ്കരക്കുറുപ്പ് ( റിട്ട . തഹസിൽദാർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.674089, 75.675786 |zoom=13}}